Chandrakkalaamouli ...
Movie | Saayamsandhya (1986) |
Movie Director | Joshiy |
Lyrics | Shibu Chakravarthy |
Music | Shyam |
Singers | KJ Yesudas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010 ചന്ദ്രകലാമൗലി തിരുമിഴി തുറന്നു ചന്ദ്രകലാമൗലി തിരുമിഴി തുറന്നു മന്ദസമീരനിൽ ഒഴുകിടുമഴകായ് ചന്ദനമണമായ് ഹിമഗിരിസുതയായ് സ്വരമായ് നിറമായ് മണമായ് ഹിമഗിരിമുടിയൊരു മലർവനിയായ് ചന്ദ്രകലാമൗലി തിരുമിഴി തുറന്നു പ്രണവ നിസ്വനമേ ഓംകാരമേ അമൃത മധുര സുരസംഗീതമേ ആ..ആ...ആ....ആ.....ആ..... പ്രണവ നിസ്വനമേ ഓംകാരമേ അമൃത മധുര സുരസംഗീതമേ തിരുനടയിൽ തിരിയായി സ്വരസുധയിൽ ലയമായ് നിസധനി പധമ പധമപ ഗമരി വിരുന്നു വരുന്നു വസന്തദിനങ്ങൾ ഹിമഗിരിസുതയൊരു പൊൻ മയിലായി ചന്ദ്രകലാമൗലി തിരുമിഴി തുറന്നു... സുരഭില സുമമായ് സുസ്മേരമായ് മൃദുലനടന ലയതാളങ്ങളായ് (2) പൊൻ തുടിയിൽ സ്വരമായി ചൊടിമലരിൽ മധുവായ് നിസധനി പധമ പധമപ ഗമരി വിരിഞ്ഞുവരുന്നു സുഗന്ധദലങ്ങൾ ഹിമഗിരിമകളൊരു മണിമുകിലായി ചന്ദ്രകലാമൗലി തിരുമിഴി തുറന്നു... ---------------------------------- Added by devi pillai on December 9, 2010 chandrakkalaa mouli thirumizhi thurannu mandasameeranil ozhukidumazhakaay chandana manamaay himagirisuthayaay swaramaay niramaay manamaay himagirimudiyoru malarvaniyaay chandrakkalaamouli thirumizhi thurannu aa.... pranavaniswaname omkaarame amrithamadhura surasangeethame thirunadayil thiriyaayi swarasudhayil layamaay nisadhani padhamapa dhamapagamari himagirisuthayoru ponmayilaayi chandrakkalaa mouli thirumizhi thurannu surabhila sumamaay susmeramaay mridulanadana layathaalangalaay pon thudiyil swaramaay chodimalaril madhuvaay nisadhani padhamapa dhamapa gamari virinju varunnu sugandha dalangal himagirimakaloru manimukilaayi chandrakkalaamouli thirumizhi thurannu |
Other Songs in this movie
- Chandragirithaazhvarayil
- Singer : KS Chithra | Lyrics : Shibu Chakravarthy | Music : Shyam
- Tharaakaroopini Saraswathi
- Singer : KS Chithra | Lyrics : Shibu Chakravarthy | Music : Shyam
- Kaalindeetheeramurangi
- Singer : KJ Yesudas, KS Chithra | Lyrics : Shibu Chakravarthy | Music : Shyam
- Poonthennale Nee
- Singer : KJ Yesudas | Lyrics : Shibu Chakravarthy | Music : Shyam