Kaalindeetheeramurangi ...
Movie | Saayamsandhya (1986) |
Movie Director | Joshiy |
Lyrics | Shibu Chakravarthy |
Music | Shyam |
Singers | KJ Yesudas, KS Chithra |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010 ലാലാലാ..ലാലാലാ... കാളിന്ദീതീരമുറങ്ങീ രസരാസകേളിയും തീർന്നു പൊന്നന്തിയിൽ നീ മയങ്ങും പൂത്ത ലതാവനിയിൽ ഇടയപ്പെണ്ണിനെ പോലെ തിരുമുന്നിൽ വൈകി ഞാൻ വന്നു തിരുമുന്നിൽ വൈകി ഞാൻ വന്നു (കാളിന്ദി....) ഹൃദയമാം ശംഖിലെ പനിനീരുമായ് ഞാൻ വിരിഞ്ഞു ഭവാനെ എന്നും ധ്യാനിക്കാൻ ഈ മടിയിൽ ചാഞ്ചാടുവാൻ നിൻ കുഴൽ വിളി കേൾക്കാൻ എന്നും കാത്തു കാത്തു ഞാൻ നിന്നു എന്നും കാത്തു കാത്തു ഞാൻ നിന്നു (കാളിന്ദി,....) രജനി തൻ മഞ്ചലിൽ നിറതിങ്കളായ് നീ വിരുന്നു വരുന്ന നാളും നോക്കി ഞാൻ ഈ അരിയ മൺകൂരയിൽ പൂമണിയറ തീർക്കാൻ നിന്നെ നോക്കി നോക്കി ഞാൻ നിന്നൂ നിന്നെ നോക്കി നോക്കി ഞാൻ നിന്നൂ (കാളിന്ദി...) ---------------------------------- Added by devi pillai on December 9, 2010 lalalaaa....lalalaa... kaalindee theeramurangee rasaraasakeliyum theernnu ponnanthiyil nee mayangum pootha lathaavaniyil idayappennine pole thirumunnil vaiki njan vannu thirumunnil vaiki njan vannu hridayamaam shankhile panineerumaayi njan virinju bhavaane ennum dhyaanikkaan ee madiyil chaanchaaduvaan nin kuzhal vili kelkkaan ennum kaathu kaathu njan ninnu ennum kaathu kaathu njan ninnu rajani than manchalil nirathinkalaay nee virunnu varunna naalum nokki njan ee ariya mankoorayil poomaniyara theerkkaan ninne nokki nokki njan ninnu ninne nokki nokki njan ninnu |
Other Songs in this movie
- Chandragirithaazhvarayil
- Singer : KS Chithra | Lyrics : Shibu Chakravarthy | Music : Shyam
- Chandrakkalaamouli
- Singer : KJ Yesudas | Lyrics : Shibu Chakravarthy | Music : Shyam
- Tharaakaroopini Saraswathi
- Singer : KS Chithra | Lyrics : Shibu Chakravarthy | Music : Shyam
- Poonthennale Nee
- Singer : KJ Yesudas | Lyrics : Shibu Chakravarthy | Music : Shyam