Ponnoleevin [Malarppanthalpolaam] ...
Movie | Onnu Muthal Poojyam Vare (1986) |
Movie Director | Raghunath Paleri |
Lyrics | ONV Kurup |
Music | Mohan Sithara |
Singers | G Venugopal, Chorus |
Lyrics
Added by nsalby@gmail.com on November 9, 2009 . പൊന്നൊലീവിന്‍ പൂത്ത ചില്ലകളില്‍ മന്ത്ര മര്‍മ്മരമോ.. നൂറു പൈങ്കിളികള്‍ പ്രേമമന്ത്രം ചൊല്ലിയതോ.. മലര്‍പ്പന്തല്‍ പോലാം ഒരേ വാനിന്‍ കീഴില്‍.. മനസ്സൊന്നു ചേരും ഒരേ ഹര്‍ഷവായ്പില്‍.. സ്വരങ്ങളായ് നിറങ്ങളായ് പറന്നുയരാം.. നീളേ പറന്നുയരാം.. വസന്തം വിടര്‍ന്നു വഴിത്താര തോറും.. വിളക്കേന്തി നിന്നൂ മൊഴിത്തേനുതിര്‍ന്നു.. ഈ ഭൂമിയാകെ കുളിര്‍ കോരി നിന്നൂ.. നീ തന്ന പൂക്കള്‍ നിലാവായുതിര്‍ന്നൂ.. ഇണപ്പക്ഷി ദൂരെ വിളിക്കുന്നതാരെ.. ഒരേ ആത്മദാഹം തേടി വന്ന പാത്രം.. നിറയ്ക്കുന്നതാരോ ഈ പാനപാത്രം.. സുഗന്ധങ്ങളോലും നിന്‍ മനസ്സിന്റെ പാത്രം.. . ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 15, 2010 Ponnoleevin pootha chillakalil manthra marmmaramo nooru painkilikal premamanthram cholliyatho malarppanthal polaam ore vaanin keezhil manassonnu cherum ore harshavaaypil swarangalaay nirangalaay parannuyaraam neele parannuyaraam vasantham vidarnnu vazhithaara thorum vilakkenthi ninnu mozhithenuthirnnu ee bhoomiyaake kulir kori ninnu nee thanna pookkal nilaavaayuthirnnu Inappakshi doore vilikkunnathaare ore aathmadaaham thedi vanna paathram nirakkunnathaaro ee paanapaathram sugandhangalolum nin manassinte paathram |
Other Songs in this movie
- Ponnum Thinkal
- Singer : KS Chithra | Lyrics : ONV Kurup | Music : Mohan Sithara
- Raare Raareeram
- Singer : KS Chithra, G Venugopal | Lyrics : ONV Kurup | Music : Mohan Sithara
- Ponnum Thinkal Pottum Maane [M]
- Singer : G Venugopal | Lyrics : ONV Kurup | Music : Mohan Sithara