View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ കുളിര്‍ നിശീഥിനിയില്‍ ...

ചിത്രംആയിരം കണ്ണുകള്‍ (1986)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംരഘുകുമാര്‍
ആലാപനംഎസ് ജാനകി, ഉണ്ണി മേനോന്‍

വരികള്‍

Added by devi pillai on February 21, 2011

ഈ കുളിര്‍ നിശീഥിനിയില്‍ ഉറങ്ങിയോ
ഓമനത്തിങ്കളേ
ഹേമന്തരാവിന്‍ മണിയറയില്‍
ഈ ഹേമന്തരാവിന്‍ മണിയറയില്‍
ഇന്നെന്റെ ആദ്യരാത്രിയല്ലേ?
ഈ കുളിര്‍ നിശീഥിനിയില്‍ .........

ഈ പുഴയോരത്തു പാതിരാവില്‍
വെള്ളിവിരിയ്ക്കുവാന്‍ ഈ വഴിവന്നതു
പൂനിലാവോ നിന്റെ പുഞ്ചിരിയോ?
പൂര്‍ണ്ണേന്ദുവോ പെണ്ണിന്റെ മാറിലെ
പാലൊളി പൂമ്പട്ടു ചേലയല്ലേ
അതു പാലൊളിപ്പൂമ്പട്ടു ചേലയല്ലേ?

പൂമഴപെയ്യുന്ന വീഥിയാകെ
സ്വാഗതമോതുവാന്‍ പാട്ടുകള്‍ പാടുവാന്‍
വന്നതാരോ മധുചന്ദ്രികയോ
രാഗാര്‍ദ്രയായ് മണവാട്ടിയായെന്നും
മാറില്‍ മയങ്ങുന്ന പാട്ടുകാരി
നിന്റെ മാറില്‍ മയങ്ങുന്ന പാട്ടുകാരി

----------------------------------


Added by shine_s2000@yahoo.com on April 21, 2009,Corrected by devi pillai

Ee kulir niseedhiniyil urangiyo, omana thingale
hemantha ravin maniyarayil
ee hemantha ravin maniyarayil
innente aadya rathriyalle..
Ee kulir niseedhiniyil urangiyo, omana thingale

ee puzhayorathu paathiravil
velli virikkuvaan, ee vazhi vannathu
poonilaavo, ninte punchiriyo
ee puzhayorathu paathiravil
velli virikkuvaan, ee vazhi vannathu
poonilaavo, ninte punchiriyo
poornenthuvo, penninte maarile
paloli poom pattu chelayalle
athu paloli poom pattu chelayalle
(Ee kulir ...)

poomazha peyyunna veedhiyaake,
swagathamothuvaan, paattukal paaduvaan
vannathaaro madhuchandrikayo
poomazha peyyunna veedhiyaake,
swagathamothuvaan, paattukal paaduvaan
vannathaaro madhuchandrikayo
raagaardrayaay manavaattiyaayennum
maaril mayangunna paattukari
ninte maaril mayangunna paattukari
(Ee kulir ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഡ്രീംസ്‌
ആലാപനം : ആന്റണി ഐസക്‌   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : രഘുകുമാര്‍
അത്യുന്നതങ്ങളിൽ
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : രഘുകുമാര്‍