View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിണ്ണിലെ ഗന്ധര്‍വ്വ ...

ചിത്രംരാജാവിന്റെ മകന്‍ (1986)
ചലച്ചിത്ര സംവിധാനംതമ്പി കണ്ണന്താനം
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംഉണ്ണി മേനോന്‍

വരികള്‍

Lyrics submitted by: Rala Rajan

Added by ജിജാ സുബ്രഹ്മണ്യൻ on June 30, 2010

നി സ നി നി പ മ
ഗ മ ഗ ഗ സ നി
നി സ മ ഗ ഓ.. സംഗീതമേ

വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ
ഓ.. സംഗീതമേ (2)
ഹിമഗിരി തന്‍ കൊടുമുടിയില്‍
പുതിയൊരു തിങ്കൾക്കലയുദിച്ചു
(വിണ്ണിലെ ഗന്ധർവ..)

ഋതുമതിപ്പുഴക്കരലിലമ്പിളി തളികയിൽ
വിരുന്നു വന്നതും വിരിഞ്ഞു നിന്നതും വാസന്തമൊ
ഒരു നുള്ളു പൂമണം തേടി അതു വഴി പോകും തെന്നലെ
കൊണ്ടു തരൂ ഒരു മുണ്ടിൽ മധുരവും മണവും
(വിണ്ണിലെ ഗന്ധർവ..)

ഇവിടെ മണ്ണിന്റെ കരളില്‍ ഗന്ധർവ കവിതകൾ
പറഞ്ഞു തന്നിന്നു മറഞ്ഞു നിന്നതു പൂന്തിങ്കളോ
പുതിയൊരു കവിതയും തേടി അതുവഴി ചെന്ന ഗായക
കൊണ്ടു തരൂ അകലെ വിണ്ണിന്റെ കവിതയും സ്വരവും
(വിണ്ണിലെ ഗന്ധർവ..)

നി സ നി നി പ മ
ഗ മ ഗ ഗ സ നി
നി സ മ ഗ ഓ സംഗീതമേAdded by Kalyani on October 25, 2010

ni sa ni ni pa ma ga ma ga ga sa ni
ni sa ma ga ohh...sangeethame...

vinnile gandharva veenakal paadunna sangeethame
oh...sangeethame (2)
himagiri than kodumudiyil
puthiyoru thinkalkkalayudichu
(vinnile gandharva....)

rithumathippuzhakkarayilambili thalikayil
virunnu vannathum virinju ninnathum vaasanthamo(2)
oru nullu poomanam thedi athu vazhi pokum thennale
kondu tharu oru mulam thandil madhuravum manavum

vinnile gandharva veenakal paadunna sangeethame
oh...sangeethame...

ivide manninte karalil gandharva kavithakal
paranju thanninnu maranju ninnathu poonthinkalo(2)
puthiyoru kavithayum thedi athuvazhi chenna gaayakaa
kondu tharu akale vinninte kavithayum swaravum...

(vinnile gandharva....)

ni sa ni ni pa ma ga ma ga ga sa ni
ni sa ma ga ohh...sangeethame...

 
വരികള്‍ ചേര്‍ത്തത്: Rala Rajan

നി സ നി നി പ മ
ഗ മ ഗ ഗ സ നി
നി സ മ ഗ ഓ.. സംഗീതമേ ...

വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ
ഓ.. സംഗീതമേ
വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ
ഓ.. സംഗീതമേ
ഹിമഗിരി തന്‍ കൊടുമുടിയില്‍
പുതിയൊരു തിങ്കൾക്കലയുദിച്ചു
വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ
ഓ.. സംഗീതമേ ...

ഋതുമതിപ്പുഴക്കരയിലമ്പിളി തളികയിൽ
വിരുന്നു വന്നതും വിരിഞ്ഞു നിന്നതും വാസന്തമൊ
ഋതുമതിപ്പുഴക്കരയിലമ്പിളി തളികയിൽ
ഓ ..വിരുന്നു വന്നതും വിരിഞ്ഞു നിന്നതും വാസന്തമൊ
ഒരു നുള്ളു പൂമണം തേടി അതു വഴി പോകും തെന്നലെ
കൊണ്ടു തരൂ ഒരു മുളംതണ്ടിൽ മധുരവും മണവും
വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ
ഓ.. സംഗീതമേ ....

ഇവിടെ മണ്ണിന്റെ കരളില്‍ ഗന്ധർവ കവിതകൾ
പറഞ്ഞു തന്നിന്നു മറഞ്ഞു നിന്നതു പൂന്തിങ്കളോ
ഇവിടെ മണ്ണിന്റെ കരളില്‍ ഗന്ധർവ കവിതകൾ
ഓ ... പറഞ്ഞു തന്നിന്നു മറഞ്ഞു നിന്നതു പൂന്തിങ്കളോ
പുതിയൊരു കവിതയും തേടി അതുവഴി ചെന്ന ഗായക
കൊണ്ടു തരൂ അകലെ വിണ്ണിന്റെ കവിതയും സ്വരവും
വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ
ഓ.. സംഗീതമേ ....
ഹിമഗിരി തന്‍ കൊടുമുടിയില്‍
പുതിയൊരു തിങ്കൾക്കലയുദിച്ചു
നി സ നി നി പ മ
ഗ മ ഗ ഗ സ നി
നി സ മ ഗ ഓ സംഗീതമേ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദേവാംഗനേ
ആലാപനം : ഉണ്ണി മേനോന്‍, ലതിക   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പാടാം ഞാനാ ഗാനം
ആലാപനം : ലതിക   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ദേവാംഗനേ
ആലാപനം : ഉണ്ണി മേനോന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌