Paadaam njaana gaanam ...
Movie | Raajaavinte Makan (1986) |
Movie Director | Thampi Kannanthanam |
Lyrics | Shibu Chakravarthy |
Music | SP Venkitesh |
Singers | Lathika |
Lyrics
Added by shine_s2000@yahoo.com on March 24, 2009 Paadam njana ganam, veendum itha, itha, itha Paadam njana ganam, veendum itha, itha, itha ee monveenayil, naadan paattu paadam ee monveenayil, naadan paattu paadam (Paadam...) palavuru oormathan kadavile thonoyil marukare chennidaam kanakam viriyum pavizha dweepil pokum velayil palavuru, oormathan, marukare chennidaam kanakam viriyum pavizha dweepil pokum velayil akaleyen baalyathin pallimani muzhangunnu akaleyen baalyathin pallimani muzhangunnu (Paadam...) iniyoru sandhyayil, ivideyee vediyil puthiyavar vannidun madhuram nirayum, sruthiyum layavum paadum velayil iniyoru sandhyayil, puthiyavar vannidun madhuram nirayum, sruthiyum layavum paadum velayil annente gaanathin chinthukal marakkille annente gaanathin chinthukal marakkille (Paadam...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on June 30, 2010 പാടാം ഞാനാ ഗാനം വീണ്ടും ഇതാ ഇതാ ഇതാ പാടാം ഞാനാ ഗാനം വീണ്ടും ഇതാ ഇതാ ഇതാ ഈ മൺ വീണയിൽ നാടൻ പാട്ടു പാടാം ഈ മൺ വീണയിൽ നാടൻ പാട്ടു പാടാം (പാടാം ഞാനാ...) പഴയൊരു ഓർമ്മ തന്‍ കടവിലെ തോണിയില്‍ മറുകരെ ചെന്നിടാം കനകം വിരിയും പവിഴ ദ്വീപില്‍ പോകും വേളയിൽ (2) അകലെയെന്‍ ബാല്യത്തിന്‍ പള്ളിമണി മുഴങ്ങുന്നു അകലെയെന്‍ ബാല്യത്തിന്‍ പള്ളിമണി മുഴങ്ങുന്നു (പാടാം ഞാനാ...) ഇനിയൊരു സന്ധ്യയിൽ ഇവിടെയീ വേദിയില്‍ പുതിയവര്‍ വന്നിടും മധുരം നിറയും ശ്രുതിയും ലയവും പാടും വേളയിൽ അന്നെന്റെ ഗാനത്തിന്‍ ചിന്തു നിങ്ങൾ മറക്കില്ലേ അന്നെന്റെ ഗാനത്തിന്‍ ചിന്തു നിങ്ങൾ മറക്കില്ലേ (പാടാം ഞാനാ...) |
Other Songs in this movie
- Vinnile gandharva
- Singer : Unni Menon | Lyrics : Shibu Chakravarthy | Music : SP Venkitesh
- Devaangane
- Singer : Unni Menon, Lathika | Lyrics : Shibu Chakravarthy | Music : SP Venkitesh
- Devaangane
- Singer : Unni Menon | Lyrics : Shibu Chakravarthy | Music : SP Venkitesh