Vinnile gandharva ...
Movie | Raajaavinte Makan (1986) |
Movie Director | Thampi Kannanthanam |
Lyrics | Shibu Chakravarthy |
Music | SP Venkitesh |
Singers | Unni Menon |
Lyrics
Lyrics submitted by: Rala Rajan Added by ജിജാ സുബ്രഹ്മണ്യൻ on June 30, 2010 നി സ നി നി പ മ ഗ മ ഗ ഗ സ നി നി സ മ ഗ ഓ.. സംഗീതമേ വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ ഓ.. സംഗീതമേ (2) ഹിമഗിരി തന്‍ കൊടുമുടിയില്‍ പുതിയൊരു തിങ്കൾക്കലയുദിച്ചു (വിണ്ണിലെ ഗന്ധർവ..) ഋതുമതിപ്പുഴക്കരലിലമ്പിളി തളികയിൽ വിരുന്നു വന്നതും വിരിഞ്ഞു നിന്നതും വാസന്തമൊ ഒരു നുള്ളു പൂമണം തേടി അതു വഴി പോകും തെന്നലെ കൊണ്ടു തരൂ ഒരു മുണ്ടിൽ മധുരവും മണവും (വിണ്ണിലെ ഗന്ധർവ..) ഇവിടെ മണ്ണിന്റെ കരളില്‍ ഗന്ധർവ കവിതകൾ പറഞ്ഞു തന്നിന്നു മറഞ്ഞു നിന്നതു പൂന്തിങ്കളോ പുതിയൊരു കവിതയും തേടി അതുവഴി ചെന്ന ഗായക കൊണ്ടു തരൂ അകലെ വിണ്ണിന്റെ കവിതയും സ്വരവും (വിണ്ണിലെ ഗന്ധർവ..) നി സ നി നി പ മ ഗ മ ഗ ഗ സ നി നി സ മ ഗ ഓ സംഗീതമേ Added by Kalyani on October 25, 2010 ni sa ni ni pa ma ga ma ga ga sa ni ni sa ma ga ohh...sangeethame... vinnile gandharva veenakal paadunna sangeethame oh...sangeethame (2) himagiri than kodumudiyil puthiyoru thinkalkkalayudichu (vinnile gandharva....) rithumathippuzhakkarayilambili thalikayil virunnu vannathum virinju ninnathum vaasanthamo(2) oru nullu poomanam thedi athu vazhi pokum thennale kondu tharu oru mulam thandil madhuravum manavum vinnile gandharva veenakal paadunna sangeethame oh...sangeethame... ivide manninte karalil gandharva kavithakal paranju thanninnu maranju ninnathu poonthinkalo(2) puthiyoru kavithayum thedi athuvazhi chenna gaayakaa kondu tharu akale vinninte kavithayum swaravum... (vinnile gandharva....) ni sa ni ni pa ma ga ma ga ga sa ni ni sa ma ga ohh...sangeethame... | വരികള്‍ ചേര്‍ത്തത്: Rala Rajan നി സ നി നി പ മ ഗ മ ഗ ഗ സ നി നി സ മ ഗ ഓ.. സംഗീതമേ ... വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ ഓ.. സംഗീതമേ വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ ഓ.. സംഗീതമേ ഹിമഗിരി തന്‍ കൊടുമുടിയില്‍ പുതിയൊരു തിങ്കൾക്കലയുദിച്ചു വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ ഓ.. സംഗീതമേ ... ഋതുമതിപ്പുഴക്കരയിലമ്പിളി തളികയിൽ വിരുന്നു വന്നതും വിരിഞ്ഞു നിന്നതും വാസന്തമൊ ഋതുമതിപ്പുഴക്കരയിലമ്പിളി തളികയിൽ ഓ ..വിരുന്നു വന്നതും വിരിഞ്ഞു നിന്നതും വാസന്തമൊ ഒരു നുള്ളു പൂമണം തേടി അതു വഴി പോകും തെന്നലെ കൊണ്ടു തരൂ ഒരു മുളംതണ്ടിൽ മധുരവും മണവും വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ ഓ.. സംഗീതമേ .... ഇവിടെ മണ്ണിന്റെ കരളില്‍ ഗന്ധർവ കവിതകൾ പറഞ്ഞു തന്നിന്നു മറഞ്ഞു നിന്നതു പൂന്തിങ്കളോ ഇവിടെ മണ്ണിന്റെ കരളില്‍ ഗന്ധർവ കവിതകൾ ഓ ... പറഞ്ഞു തന്നിന്നു മറഞ്ഞു നിന്നതു പൂന്തിങ്കളോ പുതിയൊരു കവിതയും തേടി അതുവഴി ചെന്ന ഗായക കൊണ്ടു തരൂ അകലെ വിണ്ണിന്റെ കവിതയും സ്വരവും വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ ഓ.. സംഗീതമേ .... ഹിമഗിരി തന്‍ കൊടുമുടിയില്‍ പുതിയൊരു തിങ്കൾക്കലയുദിച്ചു നി സ നി നി പ മ ഗ മ ഗ ഗ സ നി നി സ മ ഗ ഓ സംഗീതമേ ... |
Other Songs in this movie
- Devaangane
- Singer : Unni Menon, Lathika | Lyrics : Shibu Chakravarthy | Music : SP Venkitesh
- Paadaam njaana gaanam
- Singer : Lathika | Lyrics : Shibu Chakravarthy | Music : SP Venkitesh
- Devaangane
- Singer : Unni Menon | Lyrics : Shibu Chakravarthy | Music : SP Venkitesh