പാടാം ഞാനാ ഗാനം ...
ചിത്രം | രാജാവിന്റെ മകന്‍ (1986) |
ചലച്ചിത്ര സംവിധാനം | തമ്പി കണ്ണന്താനം |
ഗാനരചന | ഷിബു ചക്രവര്‍ത്തി |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | ലതിക |
വരികള്‍
Added by shine_s2000@yahoo.com on March 24, 2009 Paadam njana ganam, veendum itha, itha, itha Paadam njana ganam, veendum itha, itha, itha ee monveenayil, naadan paattu paadam ee monveenayil, naadan paattu paadam (Paadam...) palavuru oormathan kadavile thonoyil marukare chennidaam kanakam viriyum pavizha dweepil pokum velayil palavuru, oormathan, marukare chennidaam kanakam viriyum pavizha dweepil pokum velayil akaleyen baalyathin pallimani muzhangunnu akaleyen baalyathin pallimani muzhangunnu (Paadam...) iniyoru sandhyayil, ivideyee vediyil puthiyavar vannidun madhuram nirayum, sruthiyum layavum paadum velayil iniyoru sandhyayil, puthiyavar vannidun madhuram nirayum, sruthiyum layavum paadum velayil annente gaanathin chinthukal marakkille annente gaanathin chinthukal marakkille (Paadam...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on June 30, 2010 പാടാം ഞാനാ ഗാനം വീണ്ടും ഇതാ ഇതാ ഇതാ പാടാം ഞാനാ ഗാനം വീണ്ടും ഇതാ ഇതാ ഇതാ ഈ മൺ വീണയിൽ നാടൻ പാട്ടു പാടാം ഈ മൺ വീണയിൽ നാടൻ പാട്ടു പാടാം (പാടാം ഞാനാ...) പഴയൊരു ഓർമ്മ തന്‍ കടവിലെ തോണിയില്‍ മറുകരെ ചെന്നിടാം കനകം വിരിയും പവിഴ ദ്വീപില്‍ പോകും വേളയിൽ (2) അകലെയെന്‍ ബാല്യത്തിന്‍ പള്ളിമണി മുഴങ്ങുന്നു അകലെയെന്‍ ബാല്യത്തിന്‍ പള്ളിമണി മുഴങ്ങുന്നു (പാടാം ഞാനാ...) ഇനിയൊരു സന്ധ്യയിൽ ഇവിടെയീ വേദിയില്‍ പുതിയവര്‍ വന്നിടും മധുരം നിറയും ശ്രുതിയും ലയവും പാടും വേളയിൽ അന്നെന്റെ ഗാനത്തിന്‍ ചിന്തു നിങ്ങൾ മറക്കില്ലേ അന്നെന്റെ ഗാനത്തിന്‍ ചിന്തു നിങ്ങൾ മറക്കില്ലേ (പാടാം ഞാനാ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വിണ്ണിലെ ഗന്ധര്‍വ്വ
- ആലാപനം : ഉണ്ണി മേനോന്‍ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : എസ് പി വെങ്കിടേഷ്
- ദേവാംഗനേ
- ആലാപനം : ഉണ്ണി മേനോന്‍, ലതിക | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : എസ് പി വെങ്കിടേഷ്
- ദേവാംഗനേ
- ആലാപനം : ഉണ്ണി മേനോന്‍ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : എസ് പി വെങ്കിടേഷ്