View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പിച്ചതെണ്ടി ...

ചിത്രംജയില്‍പ്പുള്ളി (1957)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംജാനമ്മ ഡേവിഡ്‌, ശാന്ത പി നായര്‍

വരികള്‍

picha thendipponnavaraane ponne thallalle
oru kochukaasingeriyaanarum kopam kollalle

pandukaalam paadivarunnathu kandalanneram
konduvannu bhikhshakal tharume nallorellaarum
kanneduthal bhikshakkarude kannil mannittum
avarude kaasuthattum koottarumundeekkaalam lokath

annuminnum vannoree maattam kandille
ee maattam kandille
aalukal kettaal kopicheedum athonnum mindalle
illayennalanno manujane eesan rekshikkum
eesanu reshan vittu manushyan innu shikshikkum

oruvan cholvathu kettu nadannidum
annu samudayam
ororuthanumudayonakuvathinnathe naayam
athininnathe naayam

purushan naattinu veettinu naarikal
purogamichathu thalakeezhaayi poyikkaalathil
annu purushan chonnal kelppathu dharmam sthreekalkku
innu pennin cholppadi nilkkum purushan pedichh
annuminnum vannoree maattam kandille
ee maattam kandille
പിച്ചതെണ്ടിപ്പോണവരാണേ പൊന്നേ തല്ലല്ലേ -ഒരു
കൊച്ചുകാശിങ്ങെറിയാനാരും കോപം കൊള്ളല്ലേ

പണ്ടുകാലം പാടിവരുന്നതു കണ്ടാലന്നേരം
കൊണ്ടുവന്നു ഭിക്ഷകള്‍ തരുമേ നല്ലോരെല്ലാരും
കണ്ണെടുത്താല്‍ ഭിക്ഷക്കാരുടെ കണ്ണില്‍ മണ്ണിട്ടും
അവരുടെ കാശുതട്ടും കൂട്ടരുമുണ്ടീക്കാലം ലോകത്ത്

അന്നുമിന്നും വന്നോരീ മാറ്റം കണ്ടില്ലേ
ഈ മാറ്റം കണ്ടില്ലേ
ആളുകള്‍ കേട്ടാല്‍ കോപിച്ചീടും അതൊന്നും മിണ്ടല്ലേ
ഇല്ലയെന്നാലന്നോ മനുജനെ ഈശന്‍ രക്ഷിക്കും
ഈശനു റേഷന്‍ വിറ്റു മനുഷ്യന്‍ ഇന്നു ശിക്ഷികും

ഒരുവന്‍ ചൊല്‍ വതു കേട്ടു നടന്നിടുമന്നു സമുദായം
ഓരോരുത്തനുമുടയോനാകുവതിന്നത്തെ ന്യായം
അതിനിന്നത്തെ ന്യായം

പുരുഷന്‍ നാട്ടിനു വീട്ടിനു നാരികള്‍
പുരോഗമിച്ചതു തലകീഴായി പോയിക്കാലത്തില്‍
അന്നു പുരുഷന്‍ ചൊന്നാല്‍ കേള്‍പ്പതു ധര്‍മ്മം സ്ത്രീകള്‍ക്ക്
ഇന്നു പെണ്ണിന്‍ ചൊല്‍പ്പടി നില്‍ക്കും പുരുഷന്‍ പേടിച്ച്
അന്നുമിന്നും വന്നോരീ മാറ്റം കണ്ടില്ലേ ഈ മാറ്റം കണ്ടില്ലേ
ആളുകള്‍ കേട്ടാല്‍ കോപിച്ചീടുമതൊന്നും മിണ്ടല്ലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സംഗീതമീ ജീവിതം
ആലാപനം : കമുകറ, ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
വെള്ളിനിലാവത്തു
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കേരളമാണെങ്ങളുടെ (കുറത്തിപ്പാട്ട്)
ആലാപനം : സി എസ്‌ രാധാദേവി, പി ഗംഗാധരന്‍ നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഞാനറിയാതെന്‍
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആര്‍ക്കു വേണം (ഓ മാന്യരേ‌)
ആലാപനം : ടി എസ്‌ കുമരേശ്   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
നമസ്തേ കൈരളി
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആടിയും കളിയാടിയും
ആലാപനം : ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആരോടും ഒരു പാപം
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
അന്ധരെയന്ധന്‍
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഒന്നാണു നാം
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
സന്തോഷം വേണോ
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍