സന്തോഷം വേണോ ...
ചിത്രം | ജയില്‍പ്പുള്ളി (1957) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | ജിക്കി (പി ജി കൃഷ്ണവേണി) |
വരികള്‍
santhosham veno ..... soundaryam venamo soubhaagyam venamennaal poru njaanoru raani maanasa mohini ennil mayangaathathaaro kaalame.. anukoolamaay leelaavilaasangalaale.. kaliyaadidum njaan padam paadidum njaan leelaavilaasangalaale chantham chamanju njaan koonthal mudinju sringaram koottiyalankaaram chaarthi manamulla poothuki manchamorukki maniyara vaathilil kaakkunnithaa njaan en kannukando enthoru bhangi enkayyilee lokamellaamothungi ennudal en naatyam en nada en nottam ellam ninakkaayi nalkaam | സന്തോഷം വേണോ സൗന്ദര്യം വേണമോ സൗഭാഗ്യം വേണമെങ്കില്‍ പോരൂ ഞാനൊരു റാണി മാനസ മോഹിനി എന്നില്‍ മയങ്ങാത്തതാരോ! കാലമേ അനുകൂലമായ് ലീലാവിലാസങ്ങളാലേ കളിയാടിടും ഞാന്‍ പദം പാടിടും ഞാന്‍ ലീലാവിലാസങ്ങളാലേ ചന്തം ചമഞ്ഞു ഞാന്‍ കൂന്തല്‍ മുടിഞ്ഞു ശൃംഗാരം കൂട്ടിയലങ്കാരം ചാര്‍ത്തി മണമുള്ള പൂതൂകി മഞ്ചമൊരുക്കി മണിയറ വാതിലില്‍ കാക്കുന്നിതാ ഞാന്‍ എന്‍ കണ്ണുകണ്ടോ എന്തൊരു ഭംഗി എന്നുടല്‍ എന്‍ നാട്യം എന്‍ നട എന്‍ നോട്ടം എല്ലാം നിനക്കായി നല്‍കാം കളിയാടിടും ഞാന്‍.......... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സംഗീതമീ ജീവിതം
- ആലാപനം : കമുകറ, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- വെള്ളിനിലാവത്തു
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കേരളമാണെങ്ങളുടെ (കുറത്തിപ്പാട്ട്)
- ആലാപനം : സി എസ് രാധാദേവി, പി ഗംഗാധരന്‍ നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഞാനറിയാതെന്‍
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആര്‍ക്കു വേണം (ഓ മാന്യരേ)
- ആലാപനം : ടി എസ് കുമരേശ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നമസ്തേ കൈരളി
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആടിയും കളിയാടിയും
- ആലാപനം : ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആരോടും ഒരു പാപം
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- അന്ധരെയന്ധന്‍
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഒന്നാണു നാം
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പിച്ചതെണ്ടി
- ആലാപനം : ജാനമ്മ ഡേവിഡ്, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍