Thaarum Thalirum ...
Movie | Chilambu (1986) |
Movie Director | Bharathan |
Lyrics | Bharathan |
Music | Ouseppachan |
Singers | KJ Yesudas, Lathika |
Lyrics
Lyrics submitted by: Adarsh K R Tharum thalirum mizhi pooti Thazhe syamambarathin niramayi Ekayayi kezhumbol kelppoo njan nin swanam Thavaka nin tharattumayi Doore etho kananathil Pathi mayakkathil nee ente chundath Puthiri thalathil kothiyappol aa..aa..aa..aa Kal thala kilungiyo ente kanmashi kalangiyo maarathe muthinnu nanam vanno ullil njattuvela kattadicho thannaram padunna sandhyakku njanoru pattu njoriyitta komaramakum thulli uranju njan thavake theendumbol manja prasadathil aradi varu kanyake nee koode poru | വരികള്‍ ചേര്‍ത്തത്: ആദര്‍ശ് കെ ആര്‍ താരും തളിരും മിഴിപൂട്ടി താഴെ ശ്യാമാംബരത്തിൻ നിറമായി താരും തളിരും മിഴിപൂട്ടി താഴെ ശ്യാമാംബരത്തിൻ നിറമായി ഏകയായ് കേഴുമ്പോൾ കേൾപ്പൂ ഞാൻ നിൻ സ്വനം താവക നിൻ താരാട്ടുമായ് ദൂരെയേതൊ കാനനത്തിൽ താരും തളിരും മിഴിപൂട്ടി താഴെ ശ്യാമാംബരത്തിൻ നിറമായി ... പാതി മയക്കത്തിൽ നീ എന്റെ ചുണ്ടത്ത് പുത്തിരി താളത്തിൽ കൊത്തിയപ്പോൾ ആ..ആ..ആ..ആ.... പാതി മയക്കത്തിൽ നീ എന്റെ ചുണ്ടത്ത് പുത്തിരി താളത്തിൽ കൊത്തിയപ്പോൾ കാൽത്തള കിലുങ്ങിയോ തനന തനന തനന എന്റെ കണ്മഷി കലങ്ങിയോ തനന നനന തനന നനന കാൽത്തള കിലുങ്ങിയോ കണ്മഷി കലങ്ങിയോ മാറത്ത് മുത്തിന്നു നാണം വന്നോ ഉള്ളിൽ ഞാറ്റുവേല കാറ്റടിച്ചോ താരും തളിരും മിഴിപൂട്ടി താഴെ ശ്യാമാംബരത്തിൻ നിറമായി ... തന്നാരം പാടുന്ന സന്ധ്യയ്ക്ക് ഞാനൊരു പട്ടു ഞൊറിയിട്ട കോമരമാകും അ ... അ ...ആ ...ആ ... തന്നാരം പാടുന്ന സന്ധ്യയ്ക്ക് ഞാനൊരു പട്ടു ഞൊറിയിട്ട കോമരമാകും തുള്ളി ഉറഞ്ഞു ഞാൻ തനന തനന തനന കാവാകെ തീണ്ടുമ്പോൾ തനന നനന തനന നനന തുള്ളി ഉറഞ്ഞു ഞാൻ കാവാകെ തീണ്ടുമ്പോൾ മഞ്ഞ പ്രസാദത്തിലാറാടി വരു കന്യകെ നീ കൂടെ പോരു (താരും തളിരും...) |
Other Songs in this movie
- Pudamurikkalyanam
- Singer : KS Chithra | Lyrics : Bharathan | Music : Ouseppachan