പുടമുറികല്ല്യാണം ...
ചിത്രം | ചിലമ്പ് (1986) |
ചലച്ചിത്ര സംവിധാനം | ഭരതന്‍ |
ഗാനരചന | ഭരതന്‍ |
സംഗീതം | ഔസേപ്പച്ചന്‍ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Sreedevi Pillai Aa....aa...aa... Pudamurikkalyaanam devee enikkinnu maangalyam (pudamuri....) aathiraraavil thaaliyumaay kuravayidaan koottukoodi kummiyadikkaan koode varille devee pudamurikkalyaanam devee enikkinnu maangalyam kaathil poothodayumaay kaalil ponchilambaninju - 2 thaarilam kaattil chandanam chaarthi kaatharayaayi kalamozhi paadi tharalamizhiyil madananaadi arayil kingini nruthamaadi alarin malarathettu paadi paadi paadi paadi (pudamurikkalyaanam....) gandharva kinnari ketten manassinte alankaarachaarthukal ulanju (gandharva....) agniyil njaanoru vigrahamaayi agni avanenne theerthamaadi madana lalitha maparimeya ranaranakara rudhirabhaavam dundubhithan thaala melam mela melam melam (pudamurikkalyaanam....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പുടമുറി കല്യാണം ദേവി എനിക്കിന്നു മാംഗല്യം ആതിര രാവിൽ താലിയുമായ് കുരവയിടാൻ കൂട്ടു കൂടി കുമ്മിയടിക്കാൻ കൂടെ വരില്ലേ ദേവി.. [പുടമുറി കല്യാണം] കാതിൽ പൂത്തോടയുമായ് കാലിൽ പൊൻ ചിലമ്പണിഞ്ഞു [കാതിൽ] താരിളം കാറ്റിൽ ചന്ദനം ചാർത്തി കാതരയയി കള മൊഴി പാടി തരള മിഴിയിൽ മദനനാടി അരയിൽ കിങ്ങിണി നൃത്തമാടി അലരിൻ മലരതേറ്റു പാടി.. പാടി.. പാടി.. പാടി.. [പുടമുറി കല്യാണം] ഗന്ധർവ്വ കിന്നരി കേട്ടെൻ മനസ്സിന്റെ അലങ്കാര ചർത്തുകൾ ഉലഞ്ഞു [ഗന്ധർവ്വ] അഗ്നിയിൽ ഞാനൊരു വിഗ്രഹമായി അഗ്നി അവനെന്നെ തീർത്ഥമാടി മദന ലളിത മപരിമേയ രണരണകര രുധിര ഭാവം ദുന്ദുഭീതൻ താള.. മേളം.. മേളം.. മേളം.. [പുടമുറി കല്യാണം] |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താരും തളിരും
- ആലാപനം : കെ ജെ യേശുദാസ്, ലതിക | രചന : ഭരതന്‍ | സംഗീതം : ഔസേപ്പച്ചന്‍