മഞ്ഞള്‍ പ്രസാദവും ...
ചിത്രം | നഖക്ഷതങ്ങള്‍ (1986) |
ചലച്ചിത്ര സംവിധാനം | ഹരിഹരന് |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ബോംബെ രവി |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Sreedevi Pillai (manjal prasaadavum.....) innente muttathu ponnonappoove nee vannu chirithooki ninnu vannu chirithooki ninnu O O O vannu chirithooki ninnu manjal prasaadavum nettiyil chaarthi manjakkurimundum chutti kunnimani cheppil ninnum oru nullu kunkumam njaan thotteduthu O... njaan thotteduthu (kunnimani....) en viralthumbil ninnaa varnnarenukkal en nenchilaake padarnnu oru poompularvela vidarnnu O....poompularvela vidarnnu manjalprasaadavum nettiyil chaarthi manjakkurimundum chutti pinne njaan paadiyoreenangalokkeyum ninnekkurichaayirunnu (pinne njaan....) anthimayangiya nerathu nee onnum mindaathe mindaathe poyee ente nenchile mainayum thengi O...nenchile mainayum thengi (manjal prasaadavum....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറിമുണ്ടു ചുറ്റി ഇന്നെന്‍റെ മുറ്റത്ത് പൊന്നോണപ്പൂവേ നീ വന്നു ചിരിതൂകി നിന്നു ഓ... ഓ... വന്നു ചിരിതൂകി നിന്നു കുന്നിമണി ചെപ്പില്‍ നിന്നും ഒരു നുള്ളു കുങ്കുമം ഞാന്‍ തൊട്ടെടുത്തു ഓ... ഞാന്‍ തൊട്ടെടുത്തു (കുന്നിമണി....) എന്‍വിരല്‍ത്തുമ്പില്‍ നിന്നാ വര്‍ണ്ണരേണുക്കള്‍ എന്‍ നെഞ്ചിലാകേ പടര്‍ന്നു ഒരു പൂമ്പുലര്‍വേള വിടര്‍ന്നു ഓ.... പൂമ്പുലര്‍വേള വിടര്‍ന്നു മഞ്ഞള്‍ പ്രസാദ........ പിന്നെ ഞാൻ പാടിയൊരീണങ്ങളൊക്കെയും നിന്നെക്കുറിച്ചായിരുന്നു (പിന്നെ ഞാൻ....) അന്തിമയങ്ങിയ നേരത്ത് നീ ഒന്നും മിണ്ടാതെ മിണ്ടാതെ പോയീ എന്റെ നെഞ്ചിലെ മൈനയും തേങ്ങി ഓ....നെഞ്ചിലെ മൈനയും തേങ്ങി മഞ്ഞൾ പ്രസാദ........ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കേവല മര്‍ത്ത്യ
- ആലാപനം : പി ജയചന്ദ്രൻ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ബോംബെ രവി
- നീരാടുവാന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ബോംബെ രവി
- വ്രീളാഭരിതയായ്
- ആലാപനം : പി ജയചന്ദ്രൻ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ബോംബെ രവി
- ആരേയും ഭാവഗായകനാക്കും
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ബോംബെ രവി
- മഞ്ഞള്‍ പ്രസാദവും (Bit)
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ബോംബെ രവി