Oro Poovilum ...
Movie | TP Baalagopaalan MA (1986) |
Movie Director | Sathyan Anthikkad |
Lyrics | Sathyan Anthikkad |
Music | AT Ummer |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Jija Subramanian Oro poovilum then nirayum vasantham ivide virunnu vannaal Oro kinaavilum nee nirayum sankalpathinu chiraku vannal (Oro poovilum ....) Moaunam moodiya manimuthukalen manassilennumurangi madhura raagaalaapam kondathu malsakhi ninneyunarthi (Oro poovilum ....) Etho veedhiyil enno nammal thammilariyaathonnaayi iniyumee vazhi yaathrakalennum sundaramaamoranubhoothi (Oro poovilum ....) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന് ഉം... ഓരോ പൂവിലും തേന്‍ നിറയും വസന്തം ഇവിടെ വിരുന്നു വന്നാല്‍ ഓരോ കിനാവിലും നീ നിറയും സങ്കല്പത്തിനു ചിറകു വന്നാല്‍ ഓരോ പൂവിലും തേന്‍ നിറയും വസന്തം ഇവിടെ വിരുന്നു വന്നാല്‍ മൗനം മൂടിയ മണിമുത്തുകളെന് മനസ്സിലെന്നുമുറങ്ങി (2) മധുരരാഗാലാപം കൊണ്ടതു് മത്സഖി നിന്നെയുണര്‍ത്തി (2) ഓരോ പൂവിലും തേന്‍ നിറയും വസന്തം ഇവിടെ വിരുന്നു വന്നാല്‍ ഏതോ വീഥിയില്‍ എന്നോ നമ്മള് തമ്മിലറിയാതൊന്നായി (2) ഇനിയുമീ വഴി യാത്രകളെന്നും സുന്ദരമാമൊരനുഭൂതി (2) (ഓരോ പൂവിലും ) |
Other Songs in this movie
- Nakshathraraajyathe
- Singer : KJ Yesudas, Chorus | Lyrics : Sathyan Anthikkad | Music : AT Ummer