View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓരോ പൂവിലും ...

ചിത്രംടിപി ബാലഗോപാലന്‍ എം എ (1986)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനസത്യന്‍ അന്തിക്കാട്
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Jija Subramanian

Oro poovilum then nirayum vasantham
ivide virunnu vannaal
Oro kinaavilum nee nirayum
sankalpathinu chiraku vannal
(Oro poovilum ....)

Moaunam moodiya manimuthukalen
manassilennumurangi
madhura raagaalaapam kondathu
malsakhi ninneyunarthi
(Oro poovilum ....)

Etho veedhiyil enno nammal
thammilariyaathonnaayi
iniyumee vazhi yaathrakalennum
sundaramaamoranubhoothi
(Oro poovilum ....)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

ഉം...

ഓരോ പൂവിലും തേന്‍ നിറയും വസന്തം ഇവിടെ വിരുന്നു വന്നാല്‍
ഓരോ കിനാവിലും നീ നിറയും സങ്കല്പത്തിനു ചിറകു വന്നാല്‍
ഓരോ പൂവിലും തേന്‍ നിറയും വസന്തം ഇവിടെ വിരുന്നു വന്നാല്‍

മൗനം മൂടിയ മണിമുത്തുകളെന്‍ മനസ്സിലെന്നുമുറങ്ങി (2)
മധുരരാഗാലാപം കൊണ്ടതു് മത്സഖി നിന്നെയുണര്‍ത്തി (2)
ഓരോ പൂവിലും തേന്‍ നിറയും വസന്തം ഇവിടെ വിരുന്നു വന്നാല്‍

ഏതോ വീഥിയില്‍ എന്നോ നമ്മള്‍ തമ്മിലറിയാതൊന്നായി (2)
ഇനിയുമീ വഴി യാത്രകളെന്നും സുന്ദരമാമൊരനുഭൂതി (2)

(ഓരോ പൂവിലും )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നക്ഷത്രരാജ്യത്തെ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : എ ടി ഉമ്മര്‍