Paarvanachandrike ...
Movie | Surabheeyaamangal (1986) |
Movie Director | P Ashok Kumar |
Lyrics | Pappanamkodu Lakshmanan |
Music | Kannur Rajan |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by madhavabhadran on July 25, 2010 പാര്‍വ്വണ ചന്ദ്രികേ നീ കണ്ടുവോ പാര്‍വ്വണ ചന്ദ്രികേ നീ കണ്ടുവോ എന്റെ പ്രാണേശ്വരിയും നിന്നെപ്പോലെ ഏകാകിനിയായി ഞാനറിയാതെ ഏതോ വീഥിയില്‍ അലയുന്നുവോ (ഏകാകിനിയായി ) പാര്‍വ്വണ ചന്ദ്രികേ നീ കണ്ടുവോ ചിറകുള്ള കാറ്റില്‍ തിരകളുയര്‍ത്തും ചില്ലു കൊട്ടാരത്തിന് തിരുനടയില്‍ നീ കണ്ടുവോ എന്റെ സഖിയെ പത്മരാഗം കൊണ്ടു് ജലദേവതമാര്‍ പകിട കളിക്കും മണിയറയില്‍ നീ കണ്ടുവോ എന്റെ സഖിയെ ഈ മൗന രാവില്‍ ഈറന്‍ നിലാവില് തേടുന്നതിനി ഞാനെവിടെ പാര്‍വ്വണ ചന്ദ്രികേ നീ കണ്ടുവോ സ്വര്‍ണ്ണ മരാളങ്ങള്‍ മന്മഥ നന്ദിനികള്‍ സ്വപ്നങ്ങള്‍ കൈമാറും പൊയ്കകളില്‍ നീ കണ്ടുവോ എന്റെ സഖിയെ മംഗല്യ വേദിയില്‍ മധുവിധു രാത്രിയില്‍ മനസ്സുകള്‍ പൂക്കുന്ന നിമിഷങ്ങളില്‍ നീ കണ്ടുവോ എന്റെ സഖിയെ ഈ മോഹഭംഗവും ഈ ശോകഭാരവും തീരുന്ന നാളിനി വരുമോ (പാര്‍വ്വണ ചന്ദ്രികേ) ---------------------------------- Added by devi pillai on August 17, 2010 paarvanachandrike nee kanduvo en praaneshwariyum ninneppole ekaakiniyaay ninneppole etho veedhiyil alayunnuvo? chirakullakaattil thirakaluyarthum chillukottaarathin thirunadayil neekanduvo ente sakhiye padmaragamkondu jaladevathamar pakidakalikkum maniyarayil nee kanduvo ente sakhiye eemounaraavil eeran nilaavil thedunnathini njaanevide? swarnnamaraalangal manmadhanandinikal swapnangal kaimaarum poykakalil neekanduvo ente sakhiye mangalyavediyil madhuvidhu rathriyil manassukal pookkunna nimishangalil neekanduvo ente sakhiye eemohabhangavum eeshokabhaaravum theerunna naalini varumo? |
Other Songs in this movie
- Swapnathil polum
- Singer : S Janaki, Manoharan | Lyrics : Pappanamkodu Lakshmanan | Music : Kannur Rajan
- Madanante kottaaram
- Singer : P Jayachandran, Chorus | Lyrics : Pappanamkodu Lakshmanan | Music : Kannur Rajan
- Manasse neeyoru
- Singer : KJ Yesudas | Lyrics : Pappanamkodu Lakshmanan | Music : Kannur Rajan