Chinnukkutti Chellakkutti Thankakkatti (F) ...
Movie | Revathikkoru Paavakkutty (1986) |
Movie Director | Sathyan Anthikkad |
Lyrics | Bichu Thirumala |
Music | Shyam |
Singers | KS Chithra, Chorus |
Lyrics
Added by shine_s2000@yahoo.com on March 24, 2009 Chinnakkutty Chellakkutty Thanka Katti thithitara theerathoru peelipetti pettikkullil muthum ponnum vaariketty kottipaadi punnarikkum paavakkutti (Chinnakkutty...) varavaay, nila naaluyarnna mullapanthal kondu theertha pallikappal ithu vazhiye oola kayyil thalam thalli thulli thulli aaravara paaravara pooram pole oola kayyil thalam thalli thulli thulli aaravara paaravara pooram pole vaayo, vaayo kanmani chollithayo punnarangal chellakkutty (Chinnakkutty...) ithile, ini koodananju, koodinnullil kaathirunna kannum nenjum kuliraninju maanam mutte paari pongaan ullam vingi aananda then unnaan ullil daaham thingi maanam mutte paari pongaan ullam vingi aananda then unnaan ullil daaham thingi poru, poru poonkili thithithara theerathoru peelipetti (Chinnakkutty...) ---------------------------------- Added by jayalakshmi.ravi@gmail.com on July 22, 2010 ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടി തിത്തിത്താര തീരത്തൊരു പീലിപ്പെട്ടി പെട്ടിക്കുള്ളിൽ മുത്തും പൊന്നും വാരിക്കെട്ടി കൊട്ടിപ്പാടി പുന്നാരിക്കും പാവക്കുട്ടി (ചിന്നക്കുട്ടി...) വരവായ് നില നാലുയർന്ന മുല്ലപ്പന്തൽ കൊണ്ടു തീർത്ത പള്ളിക്കപ്പലിതു വഴിയെ ഓളക്കൈയ്യിൽ താളം തല്ലി തുള്ളിത്തുള്ളി ആരവര പാരവര പൂരം പോലെ (ഓളക്കൈയ്യിൽ....) വായോ വായോ കണ്മണീ ചൊല്ലിത്തായോ പുന്നാരങ്ങൾ ചെല്ലക്കുട്ടീ (ചിന്നക്കുട്ടി...) ഇതിലെ ഇനി കൂടണഞ്ഞു കൂടിന്നുള്ളിൽ കാത്തിരുന്ന കണ്ണും നെഞ്ചും കുളിരണിഞ്ഞു മാനം മുട്ടെ പാറിപ്പൊങ്ങാൻ ഉള്ളം വിങ്ങി ആനന്ദത്തേനുണ്ണാൻ ഉള്ളിൽ ദാഹം തിങ്ങി (മാനം മുട്ടെ...) പോരൂ പോരൂ പൂങ്കിളീ തിത്തിത്താര തീരത്തൊരു പീലിപ്പെട്ടി (ചിന്നക്കുട്ടി...) |
Other Songs in this movie
- Chinnakkutti Chellakkutti Thankakkatti (M)
- Singer : KJ Yesudas, Chorus | Lyrics : Bichu Thirumala | Music : Shyam
- Vellaaram Kunnummele
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Shyam
- En Yeshuve Nee Ethra Nallavan
- Singer : Chorus | Lyrics : | Music : Shyam