Vellaaram Kunnummele ...
Movie | Revathikkoru Paavakkutty (1986) |
Movie Director | Sathyan Anthikkad |
Lyrics | Bichu Thirumala |
Music | Shyam |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical vellaaram kunnummmele vezhampal mazha thedumpol ninnormma than ponpaathayil kannayiram karalaayiram aaromale en kanavaayiram (vellaaram..) neduveerppile chudukaattino imayoramoorum kanneerino (neduveerppile..) kadanangalaakkaan kazhiyilla thellum kanavinte kaniyaay nee nilkkave nimishaarthavum yugadeerdhammay swaramaay nee ninamaay nee mounangal thorum mozhiyaay nee (vellaaram) pakalenniyum iravenniyum padayaathra cheyyum ee velayil (2) mizhimoodiyaalum manassinte kannil chirakulla chiriyaay nee nilkave.. charithaarthanaay njanenkilum thaarattuvaan mamoottuvan innente janmam thikayatheyaay (vellaaram) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ വെള്ളാരം കുന്നുമ്മേലേ വേഴാമ്പല്‍ മഴ തേടും പോല്‍ നിന്നോര്‍മ്മ തന് പൊന്‍പാതയില്‍ കണ്ണായിരം കരളായിരം ആരോമലേ എന്‍ കനവായിരം (വെള്ളാരം ..) നെടുവീര്‍പ്പിലെ ചുടു കാറ്റിനോ ഇമയോരം ഊറും കണ്ണീരിനോ (നെടുവീര്‍പ്പിലെ ..) കദനങ്ങളാക്കാന്‍ കഴിയില്ല തെല്ലും കനവിന്റെ കണിയായ് നീ നില്ക്കവേ നിമിഷാർദ്ധവും യുഗദീര്‍ഘമായ് സ്വരമായ് നീ നിനവായ് നീ മൌനങ്ങള്‍ തോറും മൊഴിയായ് നീ (വെള്ളാരം ) പകലെണ്ണിയും ഇരവെണ്ണിയും പദയാത്ര ചെയ്യും ഈ വേളയില്‍ (2) മിഴിമൂടിയാലും മനസ്സിന്റെ കണ്ണില്‍ ചിറകുള്ള ചിരിയായ് നീ നില്‍ക്കവെ .. ചാരിതാര്ത്ഥനായ് ഞാനെങ്കിലും താരട്ടുവാന് മാമൂട്ടുവാന്‍ ഇന്നെന്റെ ജന്മം തികയാതെയായ് (വെള്ളാരം) |
Other Songs in this movie
- Chinnukkutti Chellakkutti Thankakkatti (F)
- Singer : KS Chithra, Chorus | Lyrics : Bichu Thirumala | Music : Shyam
- Chinnakkutti Chellakkutti Thankakkatti (M)
- Singer : KJ Yesudas, Chorus | Lyrics : Bichu Thirumala | Music : Shyam
- En Yeshuve Nee Ethra Nallavan
- Singer : Chorus | Lyrics : | Music : Shyam