View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെള്ളാരം കുന്നുമ്മേലേ ...

ചിത്രംരേവതിക്കൊരു പാവക്കുട്ടി (1986)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനബിച്ചു തിരുമല
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

vellaaram kunnummmele
vezhampal mazha thedumpol
ninnormma than ponpaathayil
kannayiram karalaayiram
aaromale en kanavaayiram (vellaaram..)

neduveerppile chudukaattino
imayoramoorum kanneerino (neduveerppile..)
kadanangalaakkaan kazhiyilla thellum
kanavinte kaniyaay nee nilkkave
nimishaarthavum yugadeerdhammay
swaramaay nee ninamaay nee
mounangal thorum mozhiyaay nee (vellaaram)

pakalenniyum iravenniyum
padayaathra cheyyum ee velayil (2)
mizhimoodiyaalum manassinte kannil
chirakulla chiriyaay nee nilkave..
charithaarthanaay njanenkilum
thaarattuvaan mamoottuvan
innente janmam thikayatheyaay (vellaaram)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

വെള്ളാരം കുന്നുമ്മേലേ
വേഴാമ്പല്‍ മഴ തേടും പോല്‍
നിന്നോര്‍മ്മ തന്‍ പൊന്‍പാതയില്‍
കണ്ണായിരം കരളായിരം
ആരോമലേ എന്‍ കനവായിരം (വെള്ളാരം ..)

നെടുവീര്‍പ്പിലെ ചുടു കാറ്റിനോ
ഇമയോരം ഊറും കണ്ണീരിനോ (നെടുവീര്‍പ്പിലെ ..)
കദനങ്ങളാക്കാന്‍ കഴിയില്ല തെല്ലും
കനവിന്റെ കണിയായ് നീ നില്‍ക്കവേ
നിമിഷാർദ്ധവും യുഗദീര്‍ഘമായ്
സ്വരമായ് നീ നിനവായ് നീ
മൌനങ്ങള്‍ തോറും മൊഴിയായ് നീ (വെള്ളാരം )

പകലെണ്ണിയും ഇരവെണ്ണിയും
പദയാത്ര ചെയ്യും ഈ വേളയില്‍ (2)
മിഴിമൂടിയാലും മനസ്സിന്റെ കണ്ണില്‍
ചിറകുള്ള ചിരിയായ് നീ നില്‍ക്കവെ ..
ചാരിതാര്‍ത്ഥനായ് ഞാനെങ്കിലും
താരട്ടുവാന്‍ മാമൂട്ടുവാന്‍
ഇന്നെന്റെ ജന്മം തികയാതെയായ് (വെള്ളാരം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്ക കട്ടി (F)
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്ക കട്ടി (M)
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
എൻ യേശുവേ നീ എത്ര നല്ലവൻ
ആലാപനം : കോറസ്‌   |   രചന :   |   സംഗീതം : ശ്യാം