Kulirmathi vadane ...
Movie | Swami Shree Narayana Guru (1986) |
Movie Director | Krishnaswamy |
Lyrics | Vayalar Madhavankutty |
Music | Mohammed Subair |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on January 30, 2010 കുളിര്‍മതിവദനേ കുരുവിന്ദരദനേ കളഭച്ചാര്‍ത്തണിഞ്ഞൊരുങ്ങൂ കളനൂപുരം കിലുങ്ങീ കുളിര്‍മതിവദനേ കുരുവിന്ദരദനേ കളഭച്ചാര്‍ത്തണിഞ്ഞൊരുങ്ങൂ (കളനൂപുരം) സുമസായകശരമാരി തുടങ്ങി വിഹരണരംഗമൊരുങ്ങി മന്ദപവനസുമസംഗമകേളീ- നര്ത്തനദ്രുതതാളം... ഇളതളിരൊളിയാം മേനിയുലഞ്ഞു ഇടകളിലിളകീ ഒഡ്യാണം മധുതുന്ദിലമാം മലര്മാറില് മദഭര മൃദുകര രാഗലയം (കളനൂപുരം) ചിത്രിണികള്‍ കൈത്താലവുമായ് ചൈത്രാംബരത്തില്‍ നിരന്നുനിന്നു മാമ മാമമാ ഗമഗധ മഗസ ധാധ ധാധധാ മധമസ നിധമ മാമ മാമമാ ഗമഗധ മഗസ ധാധ ധാധധാ മധമസ നിധമ സാസ സാസനീ ധനി ധമഗമ ധാധ നീനിധ മധ ഗമഗസ സഗമധ മഗധനിധ മധനിസ നിധനിസഗസ ധഗസ മസനി ഗനിധ ധമഗസ ധനിസഗ സനിസഗ മധമഗ മധനിസ ഗ മാ ചിത്രിണികള്‍ കൈത്താലവുമായ് ചൈത്രാംബരത്തില്‍ നിരന്നു നിന്നൂ സഹസ്രപദ്മദലമണ്ഡപത്തില് സ-ഗ-മ-ധ സഗമധ പാടീ സരയൂഥം ലളിതലവംഗലതാനികുഞ്ജേ ഇന്ദിന്ദിരരവമന്ത്രങ്ങള് അംഗോപാംഗം അങ്കുരിപ്പൂ അസുലഭ സുരഭില പുളകങ്ങള്‍ ---------------------------------- Added by Susie on February 5, 2010 kulirmathi vadane kuruvindaradane kalabhachaarthaninjorungoo kalanoopuram kilungi kulirmathi vadane kuruvindaradane kalabhachaarthaninjorungoo kalanoopuram kilungee sumasaayaka sharamaari thudangi viharana rangamorungi mandapavana sumasangamakelee- narthana druthathaalam ilathaliroliyaam meniyulanju idakalililakee odyaanam madhuthundilamaam malarmaaril madabhara mridukara raagalayam (kalanoopuram) chithrinikal kaithaalavumaay chaithraambarathil nirannu ninnu sahasrapadmadala mandapathil Sa Ga Ma Dha SaGaMaDa paadi sourayoodham lalithalavanga lathaanikunje indindiraravamanthrangal angopaangam ankurippoo asulabha surabhila pulakangal |
Other Songs in this movie
- Aakaashaveedhi
- Singer : CS Radhika | Lyrics : Dr L Salim | Music : Mohammed Subair
- Shivagirinaadhaa Gurudevaa
- Singer : KJ Yesudas | Lyrics : Dr L Salim | Music : Mohammed Subair
- Daivame Kaathukollangu [Slokam]
- Singer : | Lyrics : Sreenarayana Guru | Music : Mohammed Subair
- Oru Jathi Oru Matham
- Singer : KP Brahmanandan | Lyrics : Sreenarayana Guru | Music : Mohammed Subair
- Avanivanennariyunnathokke Orthaal
- Singer : KP Brahmanandan | Lyrics : Sreenarayana Guru | Music : Mohammed Subair
- Aathmaavineebhoovil
- Singer : KP Brahmanandan | Lyrics : Brahmasri Anandaji Gurudeva Thiruvadikal | Music : Mohammed Subair