View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശിവഗിരിനാഥാ ഗുരുദേവാ ...

ചിത്രംസ്വാമി ശ്രീ നാരായണ ഗുരു (1986)
ചലച്ചിത്ര സംവിധാനംകൃഷ്ണസ്വാമി
ഗാനരചനഡോ എല്‍ സലിം
സംഗീതംമൊഹമ്മദ്‌ സുബൈര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on July 17, 2010
 
ദേവാ
ഗുരുദേവാ
ശ്രീനാരായണ ഗുരുദേവാ

ശിവഗിരിനാഥാ ഗുരുദേവാ ശ്രീനാരായണ ഗുരുദേവാ (2)
അദ്വൈതത്തിന്‍ ആത്മനാഥാ
അധഃസ്ഥിതര്‍ക്കാശ്രയമരുളിയദേവാ
അരുവിപ്പുറത്തു കൊളുത്തിയ ദീപം
ആഗോളവ്യാപകമാക്കിയ ദേവാ
ദേവാ ദേവാ ശ്രീനാരായണ ഗുരുദേവാ
ശിവഗിരിനാഥാ ഗുരുദേവാ ശ്രീനാരായണ ഗുരുദേവാ

അയലു് തഴപ്പതിനായതിപ്രയത്നം
നയമറിയും നരനോടോതിയ ദേവാ
(അയലു് )
ഒരു ജാതി ഒരു മതം ഒരു ദൈവ മന്ത്രം
ഓംകാരപ്പൊരുളാക്കിയ ദേവാ
ശിവഗിരിനാഥാ ഗുരുദേവാ ശ്രീനാരായണ ഗുരുദേവാ

ആഢ്യബ്രാഹ്മണസവര്‍ണ്ണാധിപത്യം
അടിച്ചമര്‍ത്താനായാശ്രയമേകി
(ആഢ്യബ്രാഹ്മണ)
മനുഷ്യദുഃഖത്തിന്‍ മാസ്മര ശക്തിയാല്‍
ജാതിമതക്കോട്ടകള്‍ തകര്‍ത്തൊരു ദേവാ

ദേവാ ദേവാ ശ്രീനാരായണ ഗുരുദേവാ
ശിവഗിരിനാഥാ ഗുരുദേവാ ശ്രീനാരായണ ഗുരുദേവാ (2)
ശ്രീനാരായണ ഗുരുദേവാ (4)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുളിര്‍മതി വദനേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍ മാധവന്‍കുട്ടി   |   സംഗീതം : മൊഹമ്മദ്‌ സുബൈര്‍
ആകാശവീഥി
ആലാപനം : സി എസ്‌ രാധിക   |   രചന : ഡോ എല്‍ സലിം   |   സംഗീതം : മൊഹമ്മദ്‌ സുബൈര്‍
ദൈവമെ കാത്തുകൊള്ളങ്ങു [ശ്ലോകം]
ആലാപനം :   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : മൊഹമ്മദ്‌ സുബൈര്‍
ഒരു ജാതി ഒരു മതം
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : മൊഹമ്മദ്‌ സുബൈര്‍
അവനിവനെന്നറിയുന്നതൊക്കെയോർത്താൽ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : മൊഹമ്മദ്‌ സുബൈര്‍
ആത്മാവിനീഭൂവിൽ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : ബ്രഹ്മശ്രീ ആനന്ദജി ഗുരുദേവ തിരുവടികള്‍   |   സംഗീതം : മൊഹമ്മദ്‌ സുബൈര്‍