View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വീണേ നിന്നെ മീട്ടാന്‍ ...

ചിത്രംഭാര്യ ഒരു മന്ത്രി (1986)
ചലച്ചിത്ര സംവിധാനംരാജു മഹേന്ദ്ര
ഗാനരചനബിച്ചു തിരുമല
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംകെ ജെ യേശുദാസ്, വാണി ജയറാം
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Sreedevi Pillai

aa.....aa.....
veene ninne meettaan
veendum nenchil moham
njaanee maarilennum
thaane veenurangaam
viralil vilayum swaramaay poroo
dhasadha padhapa gapaga
sarigaa rigapasaa

pinnil thulumbunna kudavum
munnil murukunna sruthiyum
naanam kulirala neyyum
ennilaayiram gaanangal vidarum
aa.....

naadam vithumbunna viralil
njaanaam swarajathiyozhukaam
thaalam athiloru melam
thammil veridaanaavaatha raagam
aa..........
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആ....ആ....
വീണേ നിന്നെ മീട്ടാന്‍ വീണ്ടും നെഞ്ചില്‍ മോഹം
ഞാനീ മാറിലെന്നും താനേ വീണുറങ്ങാം
വിരലില്‍ വിളയും സ്വരമായ് പോരൂ
ധസധ പധപ ഗപഗ സരിഗാ രിഗപസാ

പിന്നില്‍ തുളുമ്പുന്ന കുടവും
മുന്നില്‍ മുറുകുന്ന ശ്രുതിയും
നാനം കുളിരല നെയ്യും
എന്നിലായിരം ഗാനങ്ങള്‍ വിടരും
ആ..........

നാദം വിതുമ്പുന്ന വിരലില്‍
ഞാനാം സ്വരജതിയൊഴുകാം
താലം അതിലൊരു മേളം
തമ്മില്‍ വേറിടാനാവാത്ത രാഗം
ആ..........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരളിന്റെയുള്ളില്‍
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : കണ്ണൂര്‍ രാജന്‍
വാത്സ്യായനന്റെ രാത്രികള്‍
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : കണ്ണൂര്‍ രാജന്‍
സുഖമുള്ള കുളിര്‍തെന്നല്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : കണ്ണൂര്‍ രാജന്‍