തുമ്പി മഞ്ചലേറിവാ ...
ചിത്രം | മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു (1986) |
ചലച്ചിത്ര സംവിധാനം | പ്രിയദര്ശന് |
ഗാനരചന | പന്തളം സുധാകരൻ |
സംഗീതം | കെ ജെ ജോയ് |
ആലാപനം | എം ജി ശ്രീകുമാർ, ലതിക |
വരികള്‍
Added by devi pillai on March 14, 2011 തുമ്പീ മഞ്ചലേറി വാ കൊഞ്ചും തിങ്കളായി വാ എന്നില്‍ രോമാഞ്ചം നിന്നില്‍ ആവേശം നമ്മില്‍ പൂക്കാലം പ്രിയവേദിയില്‍ പെണ്ണേ പെണ്ണാളേ കണ്ണേ കണ്ണാളേ കൊഞ്ചും നിന്കനവില് വരു വരു സഖി വരു കുളിരായി വാ തുമ്പി മഞ്ചലേറി വാ..... ലാലാ..........ലാലാ.... താളം കിലുകിലു താളം നാദം ധിമിധിമി നാദം എന്നും എന്നുള്ളില്‍ ഉണരുന്ന സ്വപ്നം എന്നും നിന്നുള്ളില്‍ നിറയുന്ന രൂപം മധുരം നിറഞ്ഞീടുമോ? ചഷകം പതഞ്ഞീടുമോ? തുമ്പീ മഞ്ചലേറി വാ.... ലാലാ... ലാലാ.... നുരയും കിനുകിനു നുരയും ലഹരി നിറനിറ ലഹരി എന്നും മുന്തിരി പൂക്കുന്ന കാറ്റില്‍ എന്നും ആടുന്ന ആലസ്യനൃത്തം യാമം കുളിരാകുമോ? നീയീ പൂവാകുമോ? ---------------------------------- Added by devi pillai on March 14, 2011 thumbi manchaleri vaa konchum thinkalaayi vaa.. ennil romaancham ninnil aavesham nammil pookkaalam priyavediyil penne pennaale kanne kannaale konchum ninkanavil varu varu sakhi varu kuliraayi vaa thumbi manchaleri vaa.... laalaa...laalaaa.. thaalam kilukilu thaalam naadam dhimidhimi naadam ennum ennullil unarunna swapnam ennum ninullil nirayunna roopam madhuram niranjeedumo? chashakam pathanjeedumo? thumbi manchaleri vaa... laalaa...laalaa.... nurayum kinukinu nurayum lahari niranira lahari ennum munthiripookkunna kaattil ennum aadunna aalasya nritham yaamam kuliraakumo? neeyee poovaakumo? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ധനുമാസക്കുളിരല
- ആലാപനം : കെ എസ് ചിത്ര, പി ജയചന്ദ്രൻ, കോറസ് | രചന : പന്തളം സുധാകരൻ | സംഗീതം : കെ ജെ ജോയ്