View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാരി മാരി ആനന്ദമാരി ...

ചിത്രംഇതിലെ ഇനിയും വരൂ (1986)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംശ്യാം
ആലാപനംകെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍, കോറസ്‌

വരികള്‍

Added by devi pillai on February 23, 2011

മാരി മാ‍രി ആനന്ദമാരി
കുളിരുന്നു സുന്ദരി
നനവാര്‍ന്ന മെയ്യില്‍ പിടയുന്ന നെഞ്ചില്‍
പുളകങ്ങള്‍ നെയ്യുന്ന മാരി

നിന്‍ കണ്ണിലാളുന്ന നീലിമ
നിന്‍ ചുണ്ടിലൂറുന്ന ശോണിമ
ഏതോകിനാവിന്‍ വീണയില്‍ ....ആ...
മധുരനാദ മദനധാരയേകി നീ
കേളീസൂനം നിന്‍‌കയ്യില്‍ ഞാന്‍
മാദകലയ രാഗതാള
മധുമധുരിത രതികലികേ

പൊന്‍‌താലമേന്തുന്നു ഭാവന
പ്രേമത്തിന്‍ തേനാര്‍ന്ന വേദന
രാവില്‍ നിലാവില്‍ ജീവനില്‍
കുളിരുകോരി കുതുകമേകി വന്നു നീ
ലീലാലോലം നിന്മാനസം
മോഹന നവഭാവവാഹ
സുമപരിമള ശുഭമിളിതേ


----------------------------------

Added by devi pillai on February 23, 2011

maari maari aanandamaari
kulirunnu sundari
nanavaarnna meyyil pidayunna nenchil
pulakangal neyyunna maari.....

ninkannilalunnaneelima
nin chundiloorunna shonima
ethokinaavin veenayil....aa...
madhuranaada madhanadhaara eki nee
keleesoonam ninkayyil njan
maadakalaya raagathaala madhu
madhuritha rathikalike

ponthaalamenthunnu bhaavana
premathin thenaarnna vedana
raavil nilaavil jeevanil
kulirukori kuthukameki vannu nee
leelaalolam ninmaanasam
mohana navabhaavahaava
sumaparimalashubhamilithe...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാറ്റേ ചുണ്ടില്‍
ആലാപനം : ഉണ്ണി മേനോന്‍, സി ഒ ആന്റോ, കെ ജി മാര്‍കോസ്‌, സതീഷ്‌ ബാബു   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം
പൂവിന്‍ പ്രസാദമേന്തി
ആലാപനം : കോറസ്‌, കെ ജി മാര്‍കോസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം