സ്വര്‍ണ്ണമേടുകളില്‍ ...
ചിത്രം | ശ്യാമ (1986) |
ചലച്ചിത്ര സംവിധാനം | ജോഷി |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | രഘുകുമാര്‍ |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Added by Kalyani on January 3, 2011 ധനന ധീം|ധനന ധീം|ധിരനാ... ധനന ധീം|ധനന ധീം|ധിരനാ... സ്വര്‍ണ്ണമേടുകളില്‍ രാഗചാരുതയില്‍ മൂകവീഥികളില്‍ മഞ്ഞിന് പൂമഴയില്‍ സ്വര്‍ണ്ണമേടുകളില്‍ രാഗചാരുതയില്‍ മൂകവീഥികളില്‍ മഞ്ഞിന് പൂമഴയില്‍ ഒരു കുളിരലയിളകീ..അതിലൊരു മലരിളകീ... മപധ|ഗമപ|ഗമ|രിഗ|രിപ|ഗരിസ ധനന ധീം|ധനന ധീം|ധിരനാ... ധനന ധീം|ധനന ധീം|ധിരനാ... വിണ്ണിന് കൈകള്‍ കതിരുകള്‍ തൂകി മണ്ണിന് മൌനം മധുസ്വരമായി...(വിണ്ണിൻ ) പ്രേമവാഹിനികള്‍ പാടുന്നു... പുഷ്പവല്ലരികള്‍ ആടുന്നു... പ്രേമവാഹിനികള്‍ പാടുന്നു... പുഷ്പവല്ലരികള്‍ ആടുന്നു... ധിരന ധീം ധ|ധിരന ധീം ധ സാമഗ പമ ധപസാ|ധപസാ ധനന ധീം |ധനന ധീം|ധിരനാ... ധനന ധീം |ധനന ധീം|ധിരനാ... താഴ്വാരങ്ങള്‍ അരുണിമ ചാര്‍ത്തി തളിര്‍വാടങ്ങള്‍ കുടകള്‍ നിവര്‍ത്തി..(താഴ്വാരങ്ങള്‍ ) ദേവഭാവനകള്‍ പൂക്കുന്നൂ... മാരിവില്ലൊളികള്‍ പാകുന്നൂ... ദേവഭാവനകള്‍ പൂക്കുന്നൂ... മാരിവില്ലൊളികള്‍ പാകുന്നൂ... ധിരന ധീം ധ|ധിരന ധീം ധ സാമഗ പമ ധപസാ|ധപസാ ധനന ധീം|ധനന ധീം|ധിരനാ... ധനന ധീം|ധനന ധീം|ധിരനാ... (സ്വര്‍ണ്ണമേടുകളില്‍....) ---------------------------------- Added by Kalyani on January 3, 2011 Dhanana dheem|dhanana dheem|dhiranaa... dhanana dheem|dhanana dheem|dhiranaa... swarnnamedukalil raagachaaruthayil mooka veedhikalil manjin poomazhayil.. swarnnamedukalil raagachaaruthayil mooka veedhikalil manjin poomazhayil.. oru kuliralayilakee..athiloru malarilakee... mapadha|gamapa|gama|riga|ripa|garisa dhanana dheem|dhanana dheem|dhiranaa... vinnin kaikal kathirukal thooki mannin maunam madhuswaramaayi...(vinnin..) premavaahinikal paadunnu... puspavallarikal aadunnu... premavaahinikal paadunnu... puspavallarikal aadunnu... dhirana dheem dha|dhirana dheem dha saamaga pama dhapasa|dhapasa dhanana dheem|dhanana dheem|dhiranaa... dhanana dheem|dhanana dheem|dhiranaa... thaazhvaarangal arunima chaarthi thalirvaadangal kudakal nivarthi..(thaazhvaarangal..) devabhaavanakal pookkunnuu... maarivillolikal paakunnuu... devabhaavanakal pookkunnuu... maarivillolikal paakunnuu... dhirana dheem dha|dhirana dheem dha saamaga pama dhapasa|dhapasa dhanana dheem|dhanana dheem|dhiranaa... dhanana dheem|dhanana dheem|dhiranaa... (swarnnamedukalil....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂങ്കാറ്റേ പോയി
- ആലാപനം : കെ എസ് ചിത്ര, ഉണ്ണി മേനോന് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : രഘുകുമാര്‍
- ചെമ്പരത്തിപ്പൂവേ
- ആലാപനം : കെ എസ് ചിത്ര | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : രഘുകുമാര്‍
- ഏകാന്തമാം
- ആലാപനം : പി ജയചന്ദ്രൻ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : രഘുകുമാര്‍