View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെമ്പരത്തിപ്പൂവേ ...

ചിത്രംശ്യാമ (1986)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംരഘുകുമാര്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

chemparathippoove chollu devane nee kando
ambalathil innallayo swarna radha ghosham

devanu nalkaan kaiyyil naanathin naivedyamo
kovilil poyi doore naanichu ninnavale
vannille chaarathu ninnille devaninnu

chemparathippoove chollu devane nee kando
ambalathil innallayo swarna radha ghosham

thaazhvarayaattin theere aaduvaan vanna kaatte
kaalile paadhasaram kaanaathe veenathengo
thazhampoo kaattile chandana kattililo

chemparathippoove chollu devane nee kando
ambalathil innallayo swarna radha ghosham
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ..
അമ്പലത്തിലിന്നല്ലയോ സ്വര്‍ണരഥ ഘോഷം

ദേവന് നല്കാന്‍ കയ്യില്‍ നാണത്തിന്‍ നൈവേദ്യമോ
കോവിലില്‍ പോയി ദൂരെ നാണിച്ചു നിന്നവളെ
വന്നില്ലേ ചാരത്തു നിന്നില്ലേ ദേവനിന്ന്

ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ..
അമ്പലത്തില്‍ ഇന്നല്ലയോ സ്വര്‍ണരഥ ഘോഷം

താഴ്വരയാറ്റിന്‍ തീരെ ആടുവാന്‍ വന്ന കാറ്റേ
കാലിലെ പാദസരം കാണാതെ വീനതെങ്ങോ
താഴമ്പൂക്കാട്ടിലെ ചന്ദനക്കട്ടിലിലോ

ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ..
അമ്പലത്തില്‍ ഇന്നല്ലയോ സ്വര്‍ണരഥ ഘോഷം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വര്‍ണ്ണമേടുകളില്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രഘുകുമാര്‍
പൂങ്കാറ്റേ പോയി
ആലാപനം : കെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : രഘുകുമാര്‍
ഏകാന്തമാം
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : രഘുകുമാര്‍