ഏകാന്തമാം ...
ചിത്രം | ശ്യാമ (1986) |
ചലച്ചിത്ര സംവിധാനം | ജോഷി |
ഗാനരചന | ഷിബു ചക്രവര്‍ത്തി |
സംഗീതം | രഘുകുമാര്‍ |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Added by shine_s2000@yahoo.com on March 11, 2009 Ekanthamay ee bhoomiyil tharum thalirum choodi ee vazhiyil rithu kanyayam thalavumaayi nee nilkkunnu (Ekanthamay...) manjupeyyukayaaninnu mannil, ulliloorum mizhineeru mathram manjupeyyukayaaninnu mannil, ulliloorum mizhineeru mathram hemanthavum ee moodalum neengi neelambaram niramaniyille innen maanam (Ekanthamay...) poya raavake njaan nokki ninnu doore tharangal nin nethramalle poya raavake njaan nokki ninnu doore tharangal nin nethramalle aaromale, aa mookamaam, neela nethrangalo rithukkalakunnu innennullil (Ekanthamay...) ---------------------------------- Added by madhavabhadran on September 12, 2010 ഏകാന്തമാം ഈ ഭൂമിയില്‍ താരും തളിരും ചൂടി ഈ വഴിയില്‍ ഋതുകന്യയായു് താലവുമായു് നീ നില്ക്കുന്നു (ഏകാന്തമാം ) ഏകാന്തമാം ഈ ഭൂമിയില്‍ മഞ്ഞു പെയ്യുകയാണിന്നു മണ്ണില്‍ ഉള്ളിലൂറും ഇടിനീരു മാത്രം (മഞ്ഞു ) ഹേമന്തവും ഈ മൂടലും നീങ്ങി നീലാംബരം നിറമണിയില്ലെ ഇന്നെന്‍ മാനം (ഏകാന്തമാം) പോയ രാവാകേ ഞാന്‍ നോക്കി നിന്നു ദൂരെ താരങ്ങള്‍ നിന് നേത്രമല്ലേ (പോയ) ആരോമലേ ആമന്ദ്രമാം നീല നേത്രങ്ങളോ സ്മൃതികളാകുന്നു ഇന്നെന്റുള്ളില് (ഏകാന്തമാം) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്വര്‍ണ്ണമേടുകളില്‍
- ആലാപനം : പി ജയചന്ദ്രൻ | രചന : പൂവച്ചൽ ഖാദർ | സംഗീതം : രഘുകുമാര്‍
- പൂങ്കാറ്റേ പോയി
- ആലാപനം : കെ എസ് ചിത്ര, ഉണ്ണി മേനോന് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : രഘുകുമാര്‍
- ചെമ്പരത്തിപ്പൂവേ
- ആലാപനം : കെ എസ് ചിത്ര | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : രഘുകുമാര്‍