Kaalanillakkaalathoru Thalla ...
Movie | Pappan Priyappetta Pappan (1986) |
Movie Director | Sathyan Anthikkad |
Lyrics | RK Damodaran |
Music | Alleppey Ranganath |
Singers | Balagopalan Thampi |
Lyrics
Lyrics submitted by: Sreedevi Pillai kaalanillaakkaalathoru thalla kalikaala kaamukithalla nunavechu poottiya thaakkolu kaanaathe inayaakum kilavanil thappi thappi thappodu thappu thappu thappu thanthakkudandayil thappu thappu thanthakudanthayil thappu thappi jeevan poyaal jadathilum thappanam chaavali moolelum thappi thalla chaavathe chathennu thappi thalla marumole thalleedaan thalayil kizhukkeedaan irukayyum oru pokku pokki thalla irukayyum oru pokku pokki kinikini thaakkolu nunamanithaakkolu kaksham nilathu kakki | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കാലനില്ലാക്കാലത്തൊരു തള്ള കലികാലക്കാമുകിത്തള്ള നുണവെച്ചു പൂട്ടിയ താക്കോലുകാണാതെ ഇണയാകും കിളവനില്‍ തപ്പി തപ്പി തപ്പോട് തപ്പ് തപ്പ് തപ്പ് തന്തക്കുടന്തയില്‍ തപ്പ് തപ്പ് ജീവന്‍ പോയാല്‍ ജഡത്തിലും തപ്പണം ചാവാലി മൂലേലും തപ്പി തള്ള ചാവാതെ ചത്തെന്നു തപ്പി തള്ള മരുമോളെ തല്ലീടാന്‍ തലയില്‍ കിഴുക്കീടാന്‍ ഇരുകയ്യും ഒരു പൊക്കു പൊക്കി തള്ള ഇരുകയ്യും ഒരു പൊക്കുപൊക്കി കിണികിണിത്താക്കോല് നുണമണിത്താക്കോല് കക്ഷം നിലത്തു കക്കി ആഹാ... അയ്യയ്യാ....... കാലനില്ലാക്കാലത്തൊരു തള്ള............ |
Other Songs in this movie
- Puthan Manavaatti
- Singer : Chorus, Jency, Sindhu Devi | Lyrics : RK Damodaran | Music : Alleppey Ranganath
- Shaarike Ennomalppainkilee
- Singer : P Jayachandran | Lyrics : Sathyan Anthikkad | Music : Alleppey Ranganath
- Allithaamara
- Singer : P Jayachandran | Lyrics : RK Damodaran | Music : Alleppey Ranganath