ശാലീന സൗന്ദര്യമേ ...
ചിത്രം | ആരാന്റെ മുല്ല കൊച്ചുമുല്ല (1984) |
ചലച്ചിത്ര സംവിധാനം | ബാലചന്ദ്രമേനോന് |
ഗാനരചന | മധു ആലപ്പുഴ |
സംഗീതം | ആലപ്പി രംഗനാഥ് |
ആലാപനം | കെ ജെ യേശുദാസ്, കോറസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical shaaleena soundaryame...shaaleena soundaryame... karalil pathinju kidakkumo maayathe karayatta charuthayennumennum ... aa (shaaleena soundaryame...) karuka varambitta vayalinte naduvilu kuliru mulacha maadangalundu karuka varambitta vayalinte naduvilu kuliru mulacha maadangalundu puzha neenthi poomkunnu chuttunna kaattinte karathaaril kasthuri gandhamundu karalil pathinju kidakkumo maayathe karayatta charuthayennumennum ... aa (shaaleena soundaryame...) pularithan venmakal kaineetti vaangiyaa parishudhi thookunna palli thannil pazhama than sudhiyum sakthiyum perumaa paradevatha thante kaavinullil thozhuthu ninneedum prasantha mughangal than thudiyidum thoomayezhum manassum karalil pathinju kidakkumo maayaathe karayatta chaaruthayennumennum ... aa (shaaleena soundaryame...) mazhayathu mada veenu neerozhukeedumbol varambathirunnu mathi marannu mazhayathu mada veenu neerozhukeedumbol varambathirunnu mathi marannu uli pole paayunna thoova paraline thuni kondu korun kidaangaleyum karalil pathinju kidakkumo maayathe karayatta charuthayennumennum ... aa (shaaleena soundaryame... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഓ .... ശാലീനസൗന്ദര്യമേ കരളില്‍പ്പതിഞ്ഞു കിടക്കുമേ മായാതെ കറയറ്റ ചാരുതയെന്നുമെന്നും ആ ശാലീനസൗന്ദര്യമേ..... കറുകവരമ്പിട്ട വയലിന്റെ നടുവിലു കുളിരുമുളച്ച മാടങ്ങളുണ്ട് പുഴനീന്തിപ്പൂങ്കുന്നു ചുറ്റുന്ന കാറ്റിന്റെ കരതാരില്‍ കസ്തൂരിഗന്ധമുണ്ട് കരളില്‍ പതിഞ്ഞു കിടക്കുമോ മായാതെ കറയറ്റ ചാരുതയെന്നുമെന്നും ആ ശാലീന സൗന്ദര്യമേ..... പുലരിതന്‍ വെണ്മകള് കൈനീട്ടി വാങ്ങിയ പരിശുദ്ധിതൂകുന്ന പള്ളിതന്നില്‍ പഴമതന്‍ ശുദ്ധിയും ശക്തിയും പേറുമാ പരദേവ്വത തന്റെ കാവിനുള്ളില്‍ തൊഴുതുനിന്നീടും പ്രശാന്തമുഖങ്ങള് തന് തുടിയിടും തൂമയെഴും മനസ്സും കരളില്‍ പതിഞ്ഞു കിടക്കുമോ മായാതെ കറയറ്റ ചാരുതയെന്നുമെന്നും ആ ശാലീന സൗന്ദര്യമേ..... മഴയത്തു മടവീണു നീരൊഴുകീടുമ്പോള് വരമ്പത്തിരുന്നു മതി മറന്നു ഉളിപോലെ പായുന്ന കുറുവാപ്പരലിനെ തുണികൊണ്ടു കോരും കിടാങ്ങളേയും കരളില്‍പ്പതിഞ്ഞു കിടക്കുമോ മായാതെ കുളിര് കോരും ആ ഹൃദ്യ രംഗമെന്നും കരളില്‍ പതിഞ്ഞു കിടക്കുമോ മായാതെ കറയറ്റ ചാരുതയെന്നുമെന്നും ആ ശാലീന സൗന്ദര്യമേ..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാട്ടിൽ കൊടും കാട്ടിൽ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : മധു ആലപ്പുഴ | സംഗീതം : ആലപ്പി രംഗനാഥ്
- പൊൻതാമരകൾ പൂത്തുലയും
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : മധു ആലപ്പുഴ | സംഗീതം : ആലപ്പി രംഗനാഥ്