View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Vasanthavum theril ...

MovieKoottinilamkili (1984)
Movie DirectorSajan
LyricsChunakkara Ramankutty
MusicShyam
SingersVani Jairam

Lyrics

Lyrics submitted by: Jija Subramanian

Vasanthavum theril chiri thooki vannu
Prapanchamo engum romaharshamaay
Vellaaram kunnukal thorume
Vellampal poykakal thorume
thullunna thennal pole munnil varoo
(vasanthavum...)

En prabhaathamaay en pradoshamaay neeyum koode porukil
eerezhu lokam njaan aadippaadi pokume
koottinilam kili aakuvaanaay nee
koorirul veedhiyil deepamaay engume
varoo varoo munnil sneha gaayakaa
Vellampal poykakal thorume
thullunna thennal pole munnil varoo

En swarangalil en sirakalil swapnam pooshi pokuvaan
aathmaavil aanandam vaarichoodi pokuvaan
ee kulir velayil paaduvaan njaanithaa
aa malar shayyayil kooduvaan neeyume
varoo varoo munnil jeevanaayakaa
(vasanthavum...)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

വസന്തവും തേരിൽ ചിരി തൂകി വന്നു
പ്രപഞ്ചമോ എങ്ങും രോമഹർഷമായ്
വെള്ളാരം കുന്നുകൾ തോറുമേ
വെള്ളാമ്പൽ പൊയ്കകൾ തോറുമേ
തുള്ളുന്ന തെന്നൽ പോലെ മുന്നിൽ വരൂ
(വസന്തവും തേരിൽ...)

എൻ പ്രഭാതമായ് എൻ പ്രദോഷമായ് നീയും കൂടെപ്പോരുകിൽ
ഈരേഴു ലോകം ഞാൻ ആടിപ്പാടിപ്പോകുമേ (2)
കൂട്ടിനിളം കിളി ആകുവാനായ് നീ
കൂരിരുൾ വീഥിയിൽ ദീപമായ് എങ്ങുമേ
വരൂ വരൂ മുന്നിൽ സ്നേഹഗായകാ
വെള്ളാമ്പൽ പൊയ്കകൾ തോറുമേ
തുള്ളുന്ന തെന്നൽ പോലെ മുന്നിൽ വരൂ

എൻ സ്വരങ്ങളിൽ എൻ സിരകളിൽ സ്വപ്നം പൂശി പോകുവാൻ
ആത്മാവിൽ ആനന്ദം വാരിച്ചൂടി പോകുവാൻ (2)
ഈ കുളിർ വേളയിൽ പാടുവാൻ ഞാനിതാ
ആ മലർ ശയ്യയിൽ കൂടുവാൻ നീയുമേ
വരൂ വരൂ മുന്നിൽ ജീവനായകാ
(വസന്തവും തേരിൽ...)


Other Songs in this movie

Illikkaadukalil
Singer : KJ Yesudas, Lathika   |   Lyrics : Chunakkara Ramankutty   |   Music : Shyam
Kilukkaam petti
Singer : S Janaki, P Jayachandran   |   Lyrics : Chunakkara Ramankutty   |   Music : Shyam
Innente khalbile
Singer : Unni Menon, KP Brahmanandan, Krishnachandran   |   Lyrics : Chunakkara Ramankutty   |   Music : Shyam