

Peyyaathe Poya Meghame ...
Movie | Kilikkonchal (1984) |
Movie Director | V Ashok Kumar |
Lyrics | Bichu Thirumala |
Music | Darsan Raman |
Singers | S Janaki |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Ralaraj Added by nsalby@gmail.com on October 29, 2009 . പെയ്യാതെ പോയ മേഘമേ.. പെയ്യാതെ പോയ മേഘമേ.. നീലമേഘമേ.. വേഴാമ്പലീ മരുഭൂമിയില്‍ വിതുമ്പുന്നു പിന്നെയും.. പെയ്യാതെ പോയ മേഘമേ... വിട നല്‍കി നീ വിനോദമായ് ഒരു വീണ പൂവിനേ..(2) ഇതള്‍ വീശിയാടാന്‍ ഇടയേകിയിടാതെന്‍ മനമെന്ന മാമ്പൂവിനേ.. പെയ്യാതെ പോയ മേഘമേ... വരുമോര്‍മ്മയില്‍ വിദൂരമാം ഋതുഭേദഭംഗിയും..(2) അതിലൂടെ വീണ്ടും വനഗായികേ നിന്‍ സ്വരരാഗ സംഗീതവും.. പെയ്യാതെ പോയ മേഘമേ... നീലമേഘമേ.. വേഴാമ്പലീ മരുഭൂമിയില്‍ വിതുമ്പുന്നു പിന്നെയും.. പെയ്യാതെ പോയ മേഘമേ.. . ---------------------------------- Added by devi pillai on August 22, 2010 peyyaathe poya meghame neelameghame vezhaambalee marubhoomiyil vithumbunnu pinneyum vidanalkinee vinodamaay oruveena poovine ithalveeshiyaadaan idayekidaathen manamenna maamboovine varumormmayil vidooramaam rithubhedabhangiyum athiloode veendum vanagaayike nin swararaagasangeethavum | വരികള്‍ ചേര്‍ത്തത്: Ralaraj ഊം ... ഊം ...ആ...അ ..അ ..ആ ... പെയ്യാതെ പോയ മേഘമേ ... പെയ്യാതെ പോയ മേഘമേ നീല മേഘമേ വേഴാമ്പലീ മരുഭൂമിയില്‍ വിതുമ്പുന്നു പിന്നെയും പെയ്യാതെ പോയ മേഘമേ ... വിടനല്‍കി നീ വിഷാദയായി ഒരു വീണ പൂവിനെ ... വിടനല്‍കി നീ വിഷാദയായി ഒരു വീണ പൂവിനെ ... ഇതള്‍ വീശിയാടാന്‍ ഇടയേകിടാതെന്‍ മനമെന്ന പെണ്‍പൂവിനെ ... പെയ്യാതെ പോയ മേഘമേ ... വരുമോര്‍മ്മയില്‍ വിദൂരമാം ഋതുഭേദ ഭംഗിയും ... വരുമോര്‍മ്മയില്‍ വിദൂരമാം ഋതുഭേദ ഭംഗിയും അതിലൂടെ വീണ്ടും വനഗായകാ നിന്‍ സ്വര രാഗ സംഗീതവും ... പെയ്യാതെ പോയ മേഘമേ നീല മേഘമേ വേഴാമ്പലീ മരുഭൂമിയില്‍ വിതുമ്പുന്നു പിന്നെയും പെയ്യാതെ പോയ മേഘമേ ... |
Other Songs in this movie
- Peyyaathe Poya Meghame
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Darsan Raman
- Kulir Paarijaatham Poothu
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Darsan Raman
- Raagam Thaanam Swaram
- Singer : KJ Yesudas, KS Chithra, Chandran | Lyrics : Bichu Thirumala | Music : Darsan Raman
- Raathrikku Neelam Pora
- Singer : S Janaki, Chandran | Lyrics : Bichu Thirumala | Music : Darsan Raman