

Kulir Paarijaatham Poothu ...
Movie | Kilikkonchal (1984) |
Movie Director | V Ashok Kumar |
Lyrics | Bichu Thirumala |
Music | Darsan Raman |
Singers | KJ Yesudas |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Sreekanth | വരികള്‍ ചേര്‍ത്തത്: ശ്രീകാന്ത് കുളിർ പാരിജാതം പൂത്തു മലർ മന്ദഹാസം തോറും മധുരാധരോഷ്ഠം മൂടും മൃദുചുംബനങ്ങളായ്.... (കുളിർ പാരിജാതം...) കിളികുലമിളകിവരും മൊഴികളിൽ മദജലമൊഴുകിവരും മിഴികളിൽ വസന്ത സന്ധ്യകളാം കവിളുകൾ മനോമയം...മൃഗാങ്ക തിലകം.. (വസന്ത....) പുരികങ്ങളിൽ...മഴവിൽക്കൊടി അലസം...ഗമനം...നടനം ലയ ഭരിതം....രതിമദനം അതിമധുരം...സുഖമയം... (കുളിർ പാരിജാതം...) അളകങ്ങളാൽ അഭിരാമമാം അളിവേണിയിൽ സുമശേഖരം... (അളകങ്ങളാൽ...) ഭാവം പോലും...പ്രണയകലഹങ്ങളാൽ ഹൃദയരഞ്ജിതമനുപമ മധുരം ഹിമ സുമ സമവദനം... ശിശിരാർദ്ര ശശമാർന്ന പുളകാഞ്ചിതം.... (കുളിർ പാരിജാതം...) |
Other Songs in this movie
- Peyyaathe Poya Meghame
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Darsan Raman
- Peyyaathe Poya Meghame
- Singer : S Janaki | Lyrics : Bichu Thirumala | Music : Darsan Raman
- Raagam Thaanam Swaram
- Singer : KJ Yesudas, KS Chithra, Chandran | Lyrics : Bichu Thirumala | Music : Darsan Raman
- Raathrikku Neelam Pora
- Singer : S Janaki, Chandran | Lyrics : Bichu Thirumala | Music : Darsan Raman