

കുളിർ പാരിജാതം പൂത്തു ...
ചിത്രം | കിളിക്കൊഞ്ചൽ (1984) |
ചലച്ചിത്ര സംവിധാനം | വി അശോക് കുമാർ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ദര്‍ശന്‍ രാമന്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് |
വരികള്‍
Lyrics submitted by: Sreekanth | വരികള്‍ ചേര്‍ത്തത്: ശ്രീകാന്ത് കുളിർ പാരിജാതം പൂത്തു മലർ മന്ദഹാസം തോറും മധുരാധരോഷ്ഠം മൂടും മൃദുചുംബനങ്ങളായ്.... (കുളിർ പാരിജാതം...) കിളികുലമിളകിവരും മൊഴികളിൽ മദജലമൊഴുകിവരും മിഴികളിൽ വസന്ത സന്ധ്യകളാം കവിളുകൾ മനോമയം...മൃഗാങ്ക തിലകം.. (വസന്ത....) പുരികങ്ങളിൽ...മഴവിൽക്കൊടി അലസം...ഗമനം...നടനം ലയ ഭരിതം....രതിമദനം അതിമധുരം...സുഖമയം... (കുളിർ പാരിജാതം...) അളകങ്ങളാൽ അഭിരാമമാം അളിവേണിയിൽ സുമശേഖരം... (അളകങ്ങളാൽ...) ഭാവം പോലും...പ്രണയകലഹങ്ങളാൽ ഹൃദയരഞ്ജിതമനുപമ മധുരം ഹിമ സുമ സമവദനം... ശിശിരാർദ്ര ശശമാർന്ന പുളകാഞ്ചിതം.... (കുളിർ പാരിജാതം...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പെയ്യാതെ പോയ മേഘമേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ദര്‍ശന്‍ രാമന്‍
- പെയ്യാതെ പോയ മേഘമേ
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ദര്‍ശന്‍ രാമന്‍
- രാഗം താനം സ്വരം
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, ചന്ദ്രൻ | രചന : ബിച്ചു തിരുമല | സംഗീതം : ദര്‍ശന്‍ രാമന്‍
- രാത്രിക്കു നീളം പോര
- ആലാപനം : എസ് ജാനകി, ചന്ദ്രൻ | രചന : ബിച്ചു തിരുമല | സംഗീതം : ദര്‍ശന്‍ രാമന്‍