

Sundarippoovinu Naanam ...
Movie | Ente Upaasana (1984) |
Movie Director | Bharathan |
Lyrics | Poovachal Khader |
Music | Johnson |
Singers | S Janaki |
Lyrics
Added by vikasvenattu@gmail.com on January 18, 2010 സുന്ദരിപ്പൂവിനു നാണം, എന്തോ മിണ്ടുവാന്‍ കാറ്റിനു മോഹം നെഞ്ചിലോ നെഞ്ചിലെ ഓളം അതിലോലം ലോലം ഏതോ നാദം (സുന്ദരി...) ചിന്തകള്‍ പാകും തന്ത്രികള്‍ പൊന്‍കമ്പിയില്‍ വീഴും ചിന്തുകള്‍ കുളിര്‍ മൂടുമോരം ഒരു രാഗതീരം നീയെന്‍ മുന്നില്‍ നില്‍ക്കും നേരം മഞ്ഞായ് മാറുമെന്‍ ദേഹം... (സുന്ദരി...) ജാലകം മുത്തിന്‍ ഗോപുരം നിന്‍ കണ്ണിനാല്‍ ഏകും ലാളനം കനകത്തിന്‍ താലം നവനീതനാളം നിദ്ര ഈണം ചാര്‍ത്തുമ്പോഴും എന്നില്‍ മേവും നിന്‍ രൂപം... (സുന്ദരി...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 19, 2011 Sundarippoovinu naanam entho Minduvaan kaattinu moham Nenchilo nenchile olam athilolam lolam etho naadam (Sundari..) Chinthakal paakum thanthrikal ponkampiyil veezhum chinthukal Kulir moodumoram oru raagatheeram neeyen munnil nilkkum neram manjaay maarumen deham (Sundari..) Jaalakam muthin gopuram nin kanninaal ekum laalanam kanakathin thaalam navaneetha naalam nidra eenam chaarthumpozhum ennil mevum nin roopam (Sundari..) |
Other Songs in this movie
- Yaanam Anantham
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Johnson
- Sundarippoovinu Naanam [Pathos]
- Singer : S Janaki | Lyrics : Poovachal Khader | Music : Johnson