

Yaanam Anantham ...
Movie | Ente Upaasana (1984) |
Movie Director | Bharathan |
Lyrics | Poovachal Khader |
Music | Johnson |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical yaanam...anantham... yaanam anantham ananthamo kaalam chirakaal ezhuthum kadhayil vidarum padarum nira nira jaalam aazhiyaayaal veedhi kaanum oli veeshiyaal nizhalum pookkum veenayaayaal gaanamoolum viral muttiyaal pozhiyum prabhaakanam yugangal than mooka veedhiyil (yaanam anantham) vaanamaayaal meghamoodum uyarangalil thukinam peyyum roopamaayaal bhaavamolum layabhangiyil ozhukum manoradham prashaanthatha pulkum veeedhiyil (yaanam anantham) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ യാനം..... അനന്തം ..... യാനം അനന്തം അനന്തമോ കാലം ചിറകാല്‍ എഴുതും കഥയില്‍ വിടരും പടരും നിറ നിറ ജാലം ആഴിയായാല്‍ വീഥി കാണും ഒളി വീശിയാല്‍ നിഴലും പൂക്കും വീണയായാല്‍ ഗാനമൂളും വിരല്‍ മുട്ടിയാല്‍ പൊഴിയും പ്രഭാകണം യുഗങ്ങള്‍ തന്‍ മൂക വീഥിയില്‍ (യാനം അനന്തം) വാനമായാല്‍ മേഘമൂടും ഉയരങ്ങളില്‍ തുകിനം പെയ്യും രൂപമായാല്‍ ഭാവമോലും ലയ ഭംഗിയില്‍ ഒഴുകും മനോരഥം പ്രശാന്തത പുല്‍കും വീഥിയില്‍ (യാനം അനന്തം) |
Other Songs in this movie
- Sundarippoovinu Naanam
- Singer : S Janaki | Lyrics : Poovachal Khader | Music : Johnson
- Sundarippoovinu Naanam [Pathos]
- Singer : S Janaki | Lyrics : Poovachal Khader | Music : Johnson