

Thottaal Pottunna Praayam ...
Movie | Mayor Nair (1966) |
Movie Director | SR Puttanna |
Lyrics | Vayalar |
Music | LPR Varma |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai thottaal pottunna prayam ithu swapnam kaanunna praayam thankamithra sundariyaay njan kandittilla ithuvare kandittilla kannukalithra vidarnnittilla kavilithra chuvannittilla kayyil munthirippaathravumaay kaathirunnittilla ingine kaathirunnittilla ee nishaasadanathil namukku parannu nadakkenam ee madirolsava lahariyil mungi mayangiyurangenam maaril mayangiyurangenam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള തൊട്ടാല്‍ പൊട്ടുന്ന പ്രായം ഇത് സ്വപ്നം കാണുന്ന പ്രായം തങ്കമിത്ര സുന്ദരിയായ് ഞാന്‍ കണ്ടിട്ടില്ല ഇതുവരെ കണ്ടിട്ടില്ല കണ്ണുകളിത്ര വിടര്‍ന്നിട്ടില്ല കവിളിത്ര ചുവന്നിട്ടില്ല കയ്യില്‍ മുന്തിരിപ്പാത്രവുമായ് കാത്തിരുന്നിട്ടില്ല ഇങ്ങിനെ കാത്തിരുന്നിട്ടില്ല ഈനിശാസദനത്തില്‍ നമുക്കു പറന്നുനടക്കേണം ഈമദിരോത്സവ ലഹരിയില്‍ മുങ്ങി മയങ്ങിയുറങ്ങേണം ഇങ്ങനെ മയങ്ങിയുറങ്ങേണം |
Other Songs in this movie
- Vaanampaadi Vaanampaadi
- Singer : S Janaki, P Jayachandran | Lyrics : Vayalar | Music : LPR Varma
- Vaishaakha Pournami
- Singer : P Jayachandran | Lyrics : Vayalar | Music : LPR Varma
- Varnapushpangal
- Singer : S Janaki, P Jayachandran, LPR Varma | Lyrics : Vayalar | Music : LPR Varma
- Mudiniraye Pookkalumaay
- Singer : S Janaki, P Jayachandran | Lyrics : Vayalar | Music : LPR Varma
- Indrajaalakkaara
- Singer : LR Eeswari | Lyrics : Vayalar | Music : LPR Varma