

Indrajaalakkaara ...
Movie | Mayor Nair (1966) |
Movie Director | SR Puttanna |
Lyrics | Vayalar |
Music | LPR Varma |
Singers | LR Eeswari |
Lyrics
Added by devi pillai on September 19, 2008, corrected by Rajagopaloo.... ahahaa...... indrajaalakkaraa indrajaalakkaraa� manthracheppile maayaa mothiramonnu kandotte? njaanonnu kandotte? innale raathriyil njaanurangiya chandanakkattilinarikil(innale) svarnakkiliyaay vannu neeyoru sindoorapushpam thannu vaadippoy poovathu vaadippoy (indrajaalakkaaraa...) ente divaaswapnangalil viriyumorindra dhanussin chirakil swarnathamburu meetti neeyoru sringaara geetham paadi marannu poy njaanathu marannu poy (indrajaalakkaaraa...) urangaan vaikiya raathriyilinnente udyaanapushpamirukkumpol(urangaan vaikiya) manassinullil kondunadakkaan mattoru sammaanam tharumo? anuraagam athinte peranuraagam (indrajaalakkaaraa...) ---------------------------------- Added by devi pillai on September 19, 2008,corrected by Rajagopalഓ...അഹാഹാ..... ഇന്ദ്രജാലക്കാരാ.. ഇന്ദ്രജാലക്കാരാ.. മന്ത്രച്ചെപ്പിലെ മായാമോതിരമൊന്നു കണ്ടോട്ടേ? ഞാനൊന്നു കണ്ടോട്ടേ? ഇന്നലെരാത്രിയില്‍ ഞാനുറങ്ങിയ ചന്ദനക്കട്ടിലിന്നരികില്‍(ഇന്നലെ) സ്വര്‍ണ്ണക്കിളിയായ് വന്നൂ നീയൊരു സിന്ദൂര പുഷ്പം തന്നൂ വാടിപ്പോയ്... പൂവതു വാടിപ്പോയ്.. (ഇന്ദ്രജാലക്കാരാ...) എന്റെദിവാസ്വപ്നങ്ങളില്‍ വിരിയുമൊ- രിന്ദ്രധനുസ്സിന്‍ ചിറകില്‍ സ്വര്‍ണ്ണത്തംബുരു മീട്ടി നീയൊരു ശൃംഗാര ഗീതം പാടീ മറന്നുപോയ് ഞാനതു മറന്നു പോയി (ഇന്ദ്രജാലക്കാരാ...) ഉറങ്ങാന്‍ വൈകിയ രാത്രിയിലിന്നെന്റെ ഉദ്യാനപുഷ്പമിറുക്കുമ്പോള്‍(ഉറങ്ങാന്‍..) മനസ്സിന്നുള്ളില്‍ കൊണ്ടുനടക്കാന്‍ മറ്റൊരു സമ്മാനം തരുമോ? അനുരാഗം അതിന്റെ പേരനുരാഗം (ഇന്ദ്രജാലക്കാരാ...) |
Other Songs in this movie
- Vaanampaadi Vaanampaadi
- Singer : S Janaki, P Jayachandran | Lyrics : Vayalar | Music : LPR Varma
- Vaishaakha Pournami
- Singer : P Jayachandran | Lyrics : Vayalar | Music : LPR Varma
- Varnapushpangal
- Singer : S Janaki, P Jayachandran, LPR Varma | Lyrics : Vayalar | Music : LPR Varma
- Thottaal Pottunna Praayam
- Singer : KJ Yesudas | Lyrics : Vayalar | Music : LPR Varma
- Mudiniraye Pookkalumaay
- Singer : S Janaki, P Jayachandran | Lyrics : Vayalar | Music : LPR Varma