View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മന്ദമന്ദമെന്‍ (കവിത) സൂര്യകാന്തി എന്ന കവിതയിൽ നിന്നു ...

ചിത്രംഅടുത്തടുത്ത് (1984)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനജി ശങ്കരക്കുറുപ്പ്
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by maathachan@gmail.com on July 8, 2009
മന്ദമന്ദമെൻ താഴും മുഗ്ദ്ധമാം
മുഖം പൊക്കി സുന്ദര ദിവാകരൻ
ചോദിച്ചു മധുരമായ്‌;
വല്ലതും പറയുവാൻ ആഗ്രഹിക്കുന്നുണ്ടാവാമില്ലെയോ ?
തെറ്റാണൂഹമെങ്കിൽ ഞാൻ ചോദിച്ചീലാ
മഞ്ഞു തുള്ളിയാണെന്നു ഭാവിച്ചേനാനന്ദാശ്രു
മാഞ്ഞുപോം കവിൾ തുടുപ്പിളവെയിലെന്നോർത്തേ
മാമക പ്രേമ നിത്യ മൂകമായിരിക്കട്ടെ
കോമളനവിടന്നതൂഹിച്ചാലൂഹിക്കട്ടെ
സ്നേഹത്തിൽ നിന്നില്ലല്ലോ
മറ്റൊന്നും ലഭിച്ചീടാൻ
സ്നേഹത്തിൻ ഫലം സ്നേഹം
ജ്നാനത്തിൻ ഫലം ജ്നാനം



----------------------------------

Added by Susie on October 29, 2009
mandamandamen thaazhum mughdamaam mukham pokki
sundara divakaran chodichu madhuramaay
vallathum parayuvaan aagrahikkunnundaavaam illayo?

thettaanoohamenkil njaan chodicheelaa
manju thulliyaanennu bhaavichen aanandaashru
maanjupom kavil thuduppilaveyil ennorthe
maamaka premam nithyamookamaayirikkatte
komalanavidunnathoohichaal oohikkatte
snehathil ninnillallo mattonnum labhicheedaan
snehathin phalam sneham
jnaanathin phalam jnaanam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇല്ലിക്കാടും
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : രവീന്ദ്രന്‍
ചിരിതൂകും തുമ്പി
ആലാപനം : കെ ജെ യേശുദാസ്, കമുകറ   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : രവീന്ദ്രന്‍
ആലോലം ചാഞ്ചാടും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : രവീന്ദ്രന്‍
മൽസഖീ
ആലാപനം : കമുകറ, ലതിക   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : രവീന്ദ്രന്‍