View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ടാൽ നല്ലൊരു മാരന്റെ ...

ചിത്രംകടമറ്റത്തച്ചന്‍ (1984)
ചലച്ചിത്ര സംവിധാനംഎന്‍ പി സുരേഷ്‌
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംപി സുശീല, കോറസ്‌

വരികള്‍

Added by devi pillai on October 28, 2010
kandaal nalloru maarante khalbilu
pande kudikonda manavaatti
kaanan chelulla maarante kannilu
kannaay thudikkana manavaatti

swapnam pookkum raavaayi
swarggam kaanum raavaayi
kannil kaanaan kothiyaayi
nenchil nenchil mozhiyaayi
kannilananjoru hooriye maaran
maarilothukkum haalaayi
enthinaanee kallanottam penkidaavinnu?

chundil chorappoovaayi
poovil puthan thenaayi
kannil mayyin kadalaayi
ullil mohathirayaayi
munpuparanjoru kalivaakkorthu
nenchumidikkum onnaayi
enthinaanee mounamippol maarivillinnu
enthinanee chankadappu maankidaavinnu?

----------------------------------

Added by devi pillai on October 28, 2010
കണ്ടാല്‍ നല്ലൊരു മാരന്റെ ഖല്‍ബില്
പണ്ടേ കുടികൊണ്ട മണവാട്ടി
കാണാന്‍ ചേലുള്ള മാരന്റെ കണ്ണില്
കണ്ണായ് തുടിക്കണമണവാട്ടി

സ്വപ്നം പൂക്കും രാവായി സ്വര്‍ഗ്ഗം കാണും രാവായി
കണ്ണില്‍ കാണാന്‍ കൊതിയായി നെഞ്ചില്‍ നെഞ്ചില്‍ മൊഴിയായി
കണ്ണിലണഞ്ഞൊരു ഹൂറിയെ മാരന്‍ മാറിലൊതുക്കും ഹാലായി
എന്തിനാണീ കള്ളനാണം വെണ്ണിലാവിന്ന്?
എന്തിനാണീ കള്ളനോട്ടം പെണ്‍കിടാവിന്ന്?

ചുണ്ടില്‍ ചോരപ്പൂവായി പൂവില്‍ പുത്തന്‍ തേനായി
കണ്ണില്‍ മയ്യിന്‍ കടലായി ഉള്ളില്‍ മോഹത്തിരയായി
മുന്‍പുപറഞ്ഞൊരു കളിവാക്കോര്‍ത്ത് നെഞ്ചുമിടിക്കും ഒന്നായി
എന്തിനാണീ മൌനമിപ്പോല്‍ മാരിവില്ലിന്ന്?
എന്തിനാണീ ചങ്കടപ്പ് മാന്‍‌കിടാവിന്ന്?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആയിരം പൂ വിടർന്നു
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
പറ്റിച്ചേ പറ്റിച്ചേ (കെട്ടിയോനെ)
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കൃഷ്ണചന്ദ്രന്‍   |   രചന : പൂവച്ചൽ ഖാദർ, കൂര്‍ക്കഞ്ചേരി സുഗതന്‍   |   സംഗീതം : എ ടി ഉമ്മര്‍
ചെല്ലച്ചെറുകാറ്റേ
ആലാപനം : പി സുശീല, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ, കൂര്‍ക്കഞ്ചേരി സുഗതന്‍   |   സംഗീതം : എ ടി ഉമ്മര്‍
നിത്യസഹായ മാതാവേ
ആലാപനം : ഷെറിന്‍ പീറ്റേര്‍സ്‌   |   രചന : പൂവച്ചൽ ഖാദർ, കൂര്‍ക്കഞ്ചേരി സുഗതന്‍   |   സംഗീതം : എ ടി ഉമ്മര്‍
ആയിരം പൂ വിടർന്നു (ശോകം)
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍