View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Lahari ...

MovieLahari (1982)
Movie DirectorTK Ramchand
LyricsTK Ramchand
MusicG Devarajan
SingersP Madhuri, Chorus

Lyrics

Lyrics submitted by: Indu Ramesh

Sreekrishna sreekrishna raadhaakrishna
lahari lahari lahari
bhoomiyilaake lahari
chottayil ninnu chudala vareykkum
chirippikkum sukhippikkum lahari...
(lahari... )

maanasa nirvruthi pakarnnu tharum
oru lahari ugra lahari
nenchukal nenchukalilamarum
lahari premalahari
unmaada lahari aananda lahari
suraloka shrungaara raathrikal vidarthum
lahari navalahari...
(lahari... )

andhamaam kudumba bandhangal maattum
lahari ugra lahari
virahamakatti premarasam tharum
lahari premalahari
unmaada lahari aananda lahari
puthiyoru jeevitha darshanamunarthum
lahari navalahari...
(lahari... )
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

ശ്രീകൃഷ്ണ ശ്രീകൃഷ്ണ രാധാകൃഷ്ണ
ലഹരി ലഹരി ലഹരി
ഭൂമിയിലാകെ ലഹരി
ചൊട്ടയിൽ നിന്ന് ചുടല വരേയ്ക്കും
ചിരിപ്പിക്കും സുഖിപ്പിക്കും ലഹരി (ലഹരി)
മാനസ നിർവൃതി പകർന്നു തരും
ഒരു ലഹരി ഉഗ്ര ലഹരി
നെഞ്ചുകൾ നെഞ്ചുകളിലമരും
ലഹരി പ്രേമലഹരി
ഉന്മാദ ലഹരി ആനന്ദ ലഹരി
സുരലോക ശൃംഗാര രാത്രികൾ വിടർത്തും
ലഹരി നവലഹരി
(ലഹരി)
അന്ധമാം കുടുംബ ബന്ധങ്ങൾ മാറ്റും
ലഹരി ഉഗ്ര ലഹരി
വിരഹമകറ്റി പ്രേമരസം തരും
ലഹരി പ്രേമലഹരി
ഉന്മാദ ലഹരി ആനന്ദ ലഹരി
പുതിയൊരു ജീവിത ദർശനമുണർത്തും
ലഹരി നവലഹരി..(ലഹരി)


Other Songs in this movie

Yaagabhoomi
Singer : KJ Yesudas   |   Lyrics : Vayalar   |   Music : G Devarajan
Urvashee
Singer : P Madhuri   |   Lyrics : Vayalar   |   Music : G Devarajan
Innale udyaana naliniyil
Singer : P Madhuri   |   Lyrics : P Bhaskaran   |   Music : G Devarajan