Chumbikkoo Nakhamunayaal ...
Movie | Snehamulla Maamanu (Vishuppakshi) (1984) |
Lyrics | Nelson |
Music | MK Arjunan |
Singers | Vani Jairam |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 23, 2010 ചുംബിക്കൂ നഖമുനയാൽ നോവിക്കൂ സുഖശയനം കൊള്ളുമ്പോൾ തിരുമധുരം നുള്ളുമ്പോൾ തിരുമധുരം നുള്ളുമ്പോൾ ചിരിച്ചു ചിരിച്ചു ചിരിച്ചു ശ്വാസം നിലച്ചിടട്ടെ ഈ ഞാൻ മരിച്ചിടട്ടെ നോ ഫിയർ കമോൺ (ചുംബിക്കൂ...) കാവ്യപുസ്തകം തുറക്കൂ ചില്ലു ഗ്ലാസ്സുകൾ നിറയ്ക്കൂ (2) നഗ്നപാദയായ് തുടിക്കാൻ നൃത്തലോലയായ് രമിക്കാം ഉടലിൽ പൂത്തിറങ്ങാം പിന്നെ ഉയിരിൽ പുഞ്ചിരിക്കാം തുരുരുരുത്തൂ.തുരുരുരുത്തൂ. തുരുരുരുത്തൂ. തുരുരുരുത്തൂ. (ചുംബിക്കൂ...) സ്വപ്നജാലകം തുറക്കാം രുദ്രവീണ ഞാൻ മുറുക്കാം (2) അഗ്നിനാളമായ് തുടിക്കാം പുഷ്പശയ്യ ഞാൻ വിരിക്കാം മടിയിൽ വന്നിരിക്കാം പിന്നെ മണിവാസമുറക്കാം തുരുരുരുത്തൂ.തുരുരുരുത്തൂ. തുരുരുരുത്തൂ. തുരുരുരുത്തൂ. (ചുംബിക്കൂ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 23, 2010 Chumbikkoo nakhamunayaal novikkoo sukhashayanam kollumpol thirumadhuram nullumpol thirumadhuram nullumpol chirichu chirichu chirichu swaasam nilachidatte ee njan marichidatte no fear come on (Chumbikkoo..) Kavyapusthakam thurakkoo chilluglaassukal nirakkoo (2) nagnapadayaay thudikkan nruthalolayaay ramikkam udalil poothirangaam pinne uyiril punchirikkam thurururuthuu thurururuthuu thurururuthuu thurururuthuu (Chumbikkoo..) Swapnajaalakam thurakkam rudraveena njan murukkam(2) agninaalamaay thudikkam pushpasayya njan virikkam madiyil vannirikkam pinne manivaasamurakkam thurururuthuu thurururuthuu thurururuthuu thurururuthuu (Chumbikkoo..) |
Other Songs in this movie
- Naaga Panchami Naalil
- Singer : KJ Yesudas | Lyrics : Nelson | Music : MK Arjunan
- Njaanoru Vishuppakshi
- Singer : S Janaki | Lyrics : Nelson | Music : MK Arjunan