Njaanoru Vishuppakshi ...
Movie | Snehamulla Maamanu (Vishuppakshi) (1984) |
Lyrics | Nelson |
Music | MK Arjunan |
Singers | S Janaki |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 23, 2010 ഞാനൊരു വിഷുപക്ഷി ദേശാടനപ്പക്ഷി (2) നാടകങ്ങൾ കാടകങ്ങൾ കണ്ടു മടങ്ങും പക്ഷി ആശ്രമപ്പക്ഷി (ഞാനൊരു..) ആനകേറാ മലയില്‍ ആടുകേറാ മലയില്‍ (2) ആയിരം കാന്താരി നുള്ളും ആവണിക്കാറ്റേ കുളിരണു കുളിരണൂ മോഹമുണരണ് തളരണ് തളരണ് മേനി തളരണ് ഇളം വെയിലേ ഇനിയും വായോ കിങ്ങിണി അരമണി തുള്ളി വായോ കണ്ണിലു കരളിലു നുള്ളി വായോ എനിക്കൊരു ഉമ്മ തായോ എനിക്കൊരു ഉമ്മ തായോ (ഞാനൊരു..) പാലരുവിക്കരയിലെ നീലമുകില്പ്പെണ്ണിന് (2) ആലിലപ്പൊൻ താലി ചാർത്തും ശ്രാവണപ്പുലരി വിടരണ് വിടരണ് പീലി വിടരണ് പടരണ് പടരണ് കാന്തി പടരണ് പൊൻ മുകിലേ ഇനിയും വായോ കാഞ്ചന കാവടി തുള്ളിവായോ വെള്ളരി വെറ്റില കൊണ്ടു വായോ എനിക്കൊരു ഉമ്മ തായോ എനിക്കൊരു ഉമ്മ തായോ (ഞാനൊരു..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 23, 2010 Njanoru vishuppakshi deshadanappakshi (2) naadakangal kaadakangal kandu madangum pakshi aasramappakshi (njaanoru..) Aanakeraa malayilu aadukeraamalayilu (2) aayiram kaanthaari nullum aavanikkaatte kuliranu kuliranu mohamunaranu thalaranu thalaranu meni thalaranu ilam veyile iniyum vaayo kingini aramani thulli vaayo kannilu karalilu nulli vaayo enikkoru umma thayo enikkoru umma thaayo (njanoru..) Paalaruvikkarayile neelamukilppenninu (2) aalilappon thaali chaarthum sravanappulari vidaranu vidaranu peeli vidaranu padaranu padaranu kaanthi padaranu ponmukile iniyum vaayo kaanchana kaavadi thulli vaayo vellari vettila kondu vaayo enikkoru umma thayo enikkoru umma thaayo (njanoru..) |
Other Songs in this movie
- Naaga Panchami Naalil
- Singer : KJ Yesudas | Lyrics : Nelson | Music : MK Arjunan
- Chumbikkoo Nakhamunayaal
- Singer : Vani Jairam | Lyrics : Nelson | Music : MK Arjunan