View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആത്മാവില്‍ മുട്ടിവിളിച്ചതു ...

ചിത്രംആരണ്യകം (1988)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംരഘുനാഥ്‌ സേഠ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

athmaavil mutti vilichathu pole
snehathuramaay thotturiyaadiya pole

manninte ilam choodaarnnoru maril
eeranaamorindu kiranam poovu chaarthiya pole
kanni poonkavili thottu kadannupokuvatharo
kulir pakarnnu pokuvathaaro
thennalo thenthumpiyo ponnarayaalil maranjirunnu
ninne kandu kothichu paadiya
kinnara kumaranao..oo..oo
(kanni poo..)

thaazhampoo kattu thalodiya pole
nooraathirathan raakkuliradiya pole (2)

kunnathe vilakku thelikkum kayyaal
kunju poovinnanjanathin chaanthu thottathu pole
chaanthu thottathu pole
(kanni poo..)

aathmaavil muttivilichathu pole
snehathuramaay thotturiyaadiya pole
manninte ilam choodarnnoru maaril
eeranaamorindu kiranam poovucharthiya pole
poovucharthiya pole
(kanni poo...)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍
ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ
കണ്ണിൽ പൂങ്കവിളില്‍ തൊട്ടു കടന്നു പോകുവതാരോ?
കുളിര്‍പകര്‍ന്നു പോകുവതാരോ?
തെന്നലോ തേന്‍ തുമ്പിയോ ?
പൊന്നരയാലില്‍ മറഞ്ഞിരുന്ന് നിന്നെ കണ്ടു
കൊതിച്ചു പാടിയ കിന്നരകുമാരനോ?
ഓ.....

താഴമ്പൂ കാറ്റുതലോടിയ പോലെ
നൂറാതിരതന്‍ രാക്കുളിരാടിയ പോലേ
കുന്നത്തെ വിളക്കുതെളിക്കും കയ്യാല്‍
കുഞ്ഞുപൂവിന്നഞ്ജനത്തിന്‍ ചാന്തു തൊട്ടതു പോലെ
ചാന്തു തൊട്ടതു പോലെ....
(കന്നി പൂങ്കവിളില്‍ )

ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍
ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ
പൂവു ചാര്‍ത്തിയ പോലെ...
(കന്നി പൂങ്കവിളില്‍ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രഘുനാഥ്‌ സേഠ്‌
താരകളേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രഘുനാഥ്‌ സേഠ്‌
തനിച്ചിരിക്കാൻ ഇവിടെ എനിക്കൊരു (സ്ലോ)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രഘുനാഥ്‌ സേഠ്‌