Nalla Muthassiyamma ...
Movie | Oru Muthassikkadha (1988) |
Movie Director | Priyadarshan |
Lyrics | Shibu Chakravarthy |
Music | Ouseppachan |
Singers | MG Sreekumar, P Leela, Sujatha Mohan, CO Anto |
Lyrics
Lyrics submitted by: Jija Subramanian Nalla muthassiyamma chollunna ponnarayanaay njaan ponnarayane kandu mohicha raajakanyayo njaan smarana than venuganam kadalival paadumo karalile premaganam iniyival paadumo pazhayoraappularikal ini varumo (Nalla muthassiyamma....) Nalla shamkhukal korthu noolavar thaaliyaayaninju shamkhumaalayum choodi maarante maarilamarnnu kadaloramaake avar marannu kadha kettu chaare avalirunnu thiramaalakal thazhukunnoree theerabhoomi dwaaparayaay pathivaay kadalin karayilirunnavar swapnam kaimaari (Nalla muthassiyamma....) Mannu kondavar theerabhoomiyil veedu theertha raavil thammilannavar enthu swapnangal panku vechirikkaam thiramaala thingi kadalilaki thirayettu theeram thakarnnu poyi Irumeyyukal chernnu raavil alayaazhiyil aazhnnu poyi kadalil pavizhakkottayilinnavar kanakam koyyunnu (Nalla muthassiyamma....) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് നല്ല മുത്തശ്ശിയമ്മ ചൊല്ലുന്ന പൊന്നരയനായ് ഞാന്‍ പൊന്നരയനെ കണ്ടു മോഹിച്ച രാജകന്യയോ ഞാന്‍ സ്‌മരണതന്‍ വേണുഗാനം കടലിവള്‍ പാടുമോ കരളിലെ പ്രേമഗാനം ഇനിയിവള്‍ പാടുമോ പഴയൊരാപ്പുലരികള്‍ ഇനി വരുമോ (നല്ല...) നല്ല ശംഖുകള്‍ കോര്‍ത്തു നൂലവര്‍ താലിയായണിഞ്ഞു ശംഖുമാലയും ചുടി മാരന്റെ മാറിലന്നമര്‍ന്നു.... കടലോരമാകെ അവര്‍ മറന്നു - കഥ കേട്ടു ചാരേ അവളിരുന്നു തിരമാലകള്‍ തഴുകുന്നൊരീ തീരഭൂമി ദ്വാപരയായ്.... പതിവായ് കടലിന്‍ കരയിലിരുന്നവര്‍ സ്വപ്‌നം കൈമാറി (നല്ല...) മണ്ണുകൊണ്ടവര്‍ തീരഭൂമിയില്‍ വീടു തീര്‍ത്ത രാവില്‍ തമ്മിലന്നവര്‍ എന്തു സ്വപ്‌നങ്ങള്‍ പങ്കുവച്ചിരിക്കാം തിരമാല തിങ്ങി, കടലിളകി - തിരയേറ്റു തീരം തകര്‍ന്നുപോയി ഇരുമെയ്യുകള്‍ ചേര്‍ന്നു രാവില്‍ അലയാഴിയില്‍ ആഴ്‌ന്നുപോയി കടലില്‍ പവിഴക്കോട്ടയിലിന്നവര്‍ കനകം കൊയ്യുന്നു (നല്ല...) |
Other Songs in this movie
- Kandaal Chirikkaatha
- Singer : MG Sreekumar, Sujatha Mohan | Lyrics : Shibu Chakravarthy | Music : Ouseppachan
- Thonippaattum
- Singer : MG Sreekumar | Lyrics : Shibu Chakravarthy | Music : Ouseppachan
- Kadappurathe Chaakara
- Singer : MG Sreekumar, P Leela, CO Anto | Lyrics : Shibu Chakravarthy | Music : Ouseppachan
- Pandathe Paattile [Bit]
- Singer : P Leela | Lyrics : Shibu Chakravarthy | Music : Ouseppachan