View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തൈ തൈ നട്ടു ...

ചിത്രംതാല (1988)
ചലച്ചിത്ര സംവിധാനംബാബു രാധാകൃഷ്ണന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംവൈപ്പിന്‍ സുരേന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010
തൈ തൈ തൈ തൈ നട്ടൂ
തൈ നിറയേ തളിർ വന്നൂ
തളിരുലയേ കുട നിവർന്നൂ
കുടവട്ടം തണൽ വന്നൂ
കുളിരാടും പൂന്തണല്

തൈ തൈ തൈ തൈ നട്ടൂ
തൈ നിറയെ പൊൻ തളിർ വന്നൂ
താലോലം കിളിമകൾക്ക്
താണിരുന്നാടാനൊരൂഞ്ഞാല്
ശാരികപ്പെണ്ണിനു തേൻ കുടം വെയ്ക്കുവാൻ
ആരാരോ ഉറി കെട്ടി
ആടും പൊന്നുറി കെട്ടി (തൈ തൈ...)

മാനത്തെ പറവകൾക്കായ്
മാങ്കനി തേൻ കനി നിരത്തി വെച്ചൂ
അണ്ണാറക്കണ്ണനും ഓമനക്കുഞ്ഞിനും
മാമുണ്ണാൻ തളിക വെച്ചൂ
പൊന്നാരത്തളിക വെച്ചൂ (തൈ തൈ...)

----------------------------------

Added by devi pillai on December 10, 2010
thai thai thai nattu
thai niraye thalir vannu
thalirulaye kuda nivarnnu
kudavattam thanal vannu
kuliraadum poonthanalu

thai thai thai nattu
thai niraye pon thalir vannu
thaalolam kilimakalkku
thaanirunnaadaanoroonjaalu
shaarikappenninu then kudam vaykkuvaan
aaraaro uri ketti
aadum ponnuri ketti

maanathe paravakalkkaay
maankani then kani nirathi vechu
annaarakkannanum omanakkunjinum
maamunnaan thalika vechu
ponnaara thalika vechu


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആയിരം താലത്തില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വൈപ്പിന്‍ സുരേന്ദ്രന്‍
അല്ലിമല
ആലാപനം : ബാലഗോപാലന്‍ തമ്പി, ആര്‍ ഉഷ   |   രചന : രാധാകൃഷ്നൻ വെങ്കിടങ്ങ്   |   സംഗീതം : വൈപ്പിന്‍ സുരേന്ദ്രന്‍