View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാക്കു കൊണ്ടെന്നെ ...

ചിത്രംജന്മാന്തരം (1988)
ചലച്ചിത്ര സംവിധാനംതമ്പി കണ്ണന്താനം
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, സി ഒ ആന്റോ

വരികള്‍

Lyrics submitted by: Charles Vincent

Vaakkukondenne vashakkedaakki
vanchichu maaraan nokkunno neeyyu
vaakkukondenne vashakkedaakki
vanchichu maaraan nokkunno neeyyu
dushyanthaa raajaa...en naadhaa...
en kunjin thaathaa....
priyanalle enne ariyille...ponne..
vediyalle...enne thazhayalle...

illilla illa naamaalalla
aaraante kunjin initial aakaan
kanvante mole....po po nee
shakunthale doore...
valaykkalle penne...kuzhaykkalle ninne
varikkumennu nee ninaykkalle..

adada raajaa...neeyivale
ariyukillenno...
kanvanaakum enneyum nee
kallanaakkunno...
pozhikal kondu vaazhaathe
shaviye shaapam vaangaathe
chathiyaa.....kodum chathiyaa....
thadiyaa marathalayaa...

munnilaay kaanum mani saudham
undathil enikkum avakaasham
marannuvo mannaa
naam thammil maariyathellaam
niranjuu enniluranjuu
valarnnuu... lokamarinjuu...

neeyivale valachathu njaan kandathaanallo
neeyivalkku kodutha vaakkum kettathaanallo
raajappahayaa...hamukke kaalumaattamo

kallangal paranju phalippikkenda
ellorum chernnu kalippikkenda
anjaatha garbham kaikkollaan illallo nammal

ningal kettille naattaare ee mozhi
ningal kandille maalore ee chathi
ithinoranthyam kaanum vareyum
chamatha murikkum kaikalaale
kodikal pidikkum ivide njangal.....
വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

വാക്കുകൊണ്ടെന്നെ വശക്കേടാക്കി
വഞ്ചിച്ചു മാറാന്‍ നോക്കുന്നോ നീയ്യ്‌
വാക്കുകൊണ്ടെന്നെ വശക്കേടാക്കി
വഞ്ചിച്ചു മാറാന്‍ നോക്കുന്നോ നീയ്യ്‌
ദുഷ്യന്താ രാജാ...എന്‍ നാഥാ...
എന്‍ കുഞ്ഞിന്‍ താതാ....
പ്രിയനല്ലേ എന്നെ അറിയില്ലേ...പൊന്നേ..
വെടിയല്ലേ...എന്നെ തഴയല്ലേ...

ഇല്ലില്ല ഇല്ല നാമാളല്ല
ആരാന്റെ കുഞ്ഞിന്‍ ഇൻഷ്യൽ ആകാന്‍
കണ്വന്റെ മോളേ....പോപോ നീ
ശകുന്തളേ ദൂരെ...
വലയ്ക്കല്ലേ പെണ്ണേ...കുഴയ്ക്കല്ലേ
നിന്നെ വരിക്കുമെന്നു നീ നിനയ്ക്കല്ലേ....

അടടാ രാജാ...നീയിവളെ
അറിയുകില്ലെന്നോ...
കണ്വനാകുമെന്നെയും നീ
കള്ളനാക്കുന്നോ...
പൊഴികള്‍ കൊണ്ടു വാഴാതെ
ശവിയേ ശാപം വാങ്ങാതെ
ചതിയാ.....കൊടുംചതിയാ....
തടിയാ മരത്തലയാ...

മുന്നിലായ് കാണും മണിസൗധം
ഉണ്ടതിലെനിക്കും അവകാശം
മറന്നുവോ മന്നാ
നാം തമ്മില്‍ മാറിയതെല്ലാം
നിറഞ്ഞൂ എന്നിലുറഞ്ഞൂ
വളർന്നൂ...ലോകമറിഞ്ഞൂ..

നീയിവളെ വളച്ചതു് ഞാന്‍ കണ്ടതാണല്ലോ
നീയിവൾ‌ക്കു് കൊടുത്ത വാക്കും കേട്ടതാണല്ലോ
രാജപ്പഹയാ...ഹമുക്കേ കാലുമാറ്റമോ...

കള്ളങ്ങള്‍ പറഞ്ഞു ഫലിപ്പിക്കേണ്ട
എല്ലോരും ചേര്‍ന്നു കളിപ്പിക്കേണ്ട
അജ്ഞാതഗര്‍ഭം കൈക്കൊള്ളാന്‍ ഇല്ലല്ലോ നമ്മള്‍

നിങ്ങള്‍ കേട്ടില്ലേ നാട്ടാരേ ഈ മൊഴി
നിങ്ങള്‍ കണ്ടില്ലേ മാളോരേ ഈ ചതി
ഇതിനൊരന്ത്യം കാണും വരെയും
ചമത മുറിക്കും കൈകളാലേ
കൊടികള്‍ പിടിക്കും ഇവിടെ ഞങ്ങള്‍.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു രാജാ ഒരു റാണി
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ഹൃദയം കവരും
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പൂവിന്‍ മൃദുലതയാലെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌