Oru Raajaa Oru Raani ...
Movie | Janmaantharam (1988) |
Movie Director | Thampi Kannanthanam |
Lyrics | Poovachal Khader |
Music | SP Venkitesh |
Singers | KS Chithra, MG Sreekumar |
Lyrics
Added by devi pillai on January 8, 2010 ഒരു രാജാ ഒരു റാണീ പ്രിയമോടെ ഇരുപേരും സ്വപ്നങ്ങള്‍ പൂക്കും സാമ്രാജ്യം തന്നില്‍ മോഹങ്ങള്‍ തീര്‍ക്കും കൊട്ടാരമൊന്നില്‍ പണ്ടുപണ്ടൊന്നിച്ചു വാണിരുന്നു ആഹാഹാഹാ... ഓഹൊഹൊഹോ സ്വപ്നങ്ങള്‍ പൂക്കും സാമ്രാജ്യം തന്നില്‍ മോഹങ്ങള്‍ തീര്‍ക്കും കൊട്ടാരമൊന്നില്‍ പണ്ടുപണ്ടൊന്നിച്ചു വാണിരുന്നു പൂന്തെന്നല്‍ വന്നു ചാമരം വീശി പൂവുകള്‍ തൂകി വരവേല്‍ക്കേ ലാവണ്യമെന്നും മാറാതെനില്‍ക്കേ രാജാങ്കണത്തില്‍ എഴുന്നെള്ളു ആനന്ദത്തേരില്‍ ..ആഹാ.. ഈറന്‍ നിലാവില്‍ -ഓഹൊ പൊന്‍ പീലി ചൂടി ഒരുനൃത്തമാടി നിര്‍വൃതിനീയരുളൂ ശത്രുക്കള്‍ രാജ്യം പങ്കുവെച്ചാലും വാഴണം നമ്മള്‍ പിരിയാതെ ഒന്നിച്ചു മണ്ണില്‍ വാഴാന്‍ വിടില്ല ഖഡ്ഗങ്ങള്‍ ഏന്തും ഇവര്‍ നമ്മെ ഈമണ്ണിലല്ല നമ്മള്‍തന്‍ രാജ്യം ഒന്നിച്ചു തേടാം വേറൊരു രാജ്യം സ്വര്‍ഗ്ഗത്തിന്‍ ചാരുതയില്‍ ... ---------------------------------- Added by devi pillai on January 8, 2010 oru raajaa oru raani priyamode iruperum swapnangal pookkum saamraajyam thannil mohangal theerkkum kottaaramonnil pandupandonnichu vaanirunnu aahaahaha.....ohohoho... swapnangal pookkum saamraajyam thannil mohangal theerkkum kottaaramonnil pandupandonnichu vaanirunnu poonthennal vannu chaamaram veeshi poovukal thooki varavelkke laavanyamennum maarathe nilkke raajaankanathil ezhunnellu aanandatheril ..aahaa..eeran nilaavil...oho... ponpeeli choodi orunrithamaadi nirvrithi neeyarulloo sathrukkal raajyam pankuvechaalum vaazhanam namal piriyaathe onnichu mannil vaazhan vidilla khadgangal enthum ivar namme ee mannilalla nammal than raajyam onnichu thedam veroru raajyam swarggathin chaaruthayil |
Other Songs in this movie
- Vaakku Kondenne
- Singer : KS Chithra, MG Sreekumar, CO Anto | Lyrics : Poovachal Khader | Music : SP Venkitesh
- Hridayam Kavarum
- Singer : KS Chithra, MG Sreekumar | Lyrics : Poovachal Khader | Music : SP Venkitesh
- Poovin Mridulathayalle
- Singer : KS Chithra | Lyrics : Poovachal Khader | Music : SP Venkitesh