Vaakku Kondenne ...
Movie | Janmaantharam (1988) |
Movie Director | Thampi Kannanthanam |
Lyrics | Poovachal Khader |
Music | SP Venkitesh |
Singers | KS Chithra, MG Sreekumar, CO Anto |
Lyrics
Lyrics submitted by: Charles Vincent Vaakkukondenne vashakkedaakki vanchichu maaraan nokkunno neeyyu vaakkukondenne vashakkedaakki vanchichu maaraan nokkunno neeyyu dushyanthaa raajaa...en naadhaa... en kunjin thaathaa.... priyanalle enne ariyille...ponne.. vediyalle...enne thazhayalle... illilla illa naamaalalla aaraante kunjin initial aakaan kanvante mole....po po nee shakunthale doore... valaykkalle penne...kuzhaykkalle ninne varikkumennu nee ninaykkalle.. adada raajaa...neeyivale ariyukillenno... kanvanaakum enneyum nee kallanaakkunno... pozhikal kondu vaazhaathe shaviye shaapam vaangaathe chathiyaa.....kodum chathiyaa.... thadiyaa marathalayaa... munnilaay kaanum mani saudham undathil enikkum avakaasham marannuvo mannaa naam thammil maariyathellaam niranjuu enniluranjuu valarnnuu... lokamarinjuu... neeyivale valachathu njaan kandathaanallo neeyivalkku kodutha vaakkum kettathaanallo raajappahayaa...hamukke kaalumaattamo kallangal paranju phalippikkenda ellorum chernnu kalippikkenda anjaatha garbham kaikkollaan illallo nammal ningal kettille naattaare ee mozhi ningal kandille maalore ee chathi ithinoranthyam kaanum vareyum chamatha murikkum kaikalaale kodikal pidikkum ivide njangal..... | വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ് വാക്കുകൊണ്ടെന്നെ വശക്കേടാക്കി വഞ്ചിച്ചു മാറാന്‍ നോക്കുന്നോ നീയ്യ് വാക്കുകൊണ്ടെന്നെ വശക്കേടാക്കി വഞ്ചിച്ചു മാറാന്‍ നോക്കുന്നോ നീയ്യ് ദുഷ്യന്താ രാജാ...എന്‍ നാഥാ... എന്‍ കുഞ്ഞിന്‍ താതാ.... പ്രിയനല്ലേ എന്നെ അറിയില്ലേ...പൊന്നേ.. വെടിയല്ലേ...എന്നെ തഴയല്ലേ... ഇല്ലില്ല ഇല്ല നാമാളല്ല ആരാന്റെ കുഞ്ഞിന്‍ ഇൻഷ്യൽ ആകാന്‍ കണ്വന്റെ മോളേ....പോപോ നീ ശകുന്തളേ ദൂരെ... വലയ്ക്കല്ലേ പെണ്ണേ...കുഴയ്ക്കല്ലേ നിന്നെ വരിക്കുമെന്നു നീ നിനയ്ക്കല്ലേ.... അടടാ രാജാ...നീയിവളെ അറിയുകില്ലെന്നോ... കണ്വനാകുമെന്നെയും നീ കള്ളനാക്കുന്നോ... പൊഴികള്‍ കൊണ്ടു വാഴാതെ ശവിയേ ശാപം വാങ്ങാതെ ചതിയാ.....കൊടുംചതിയാ.... തടിയാ മരത്തലയാ... മുന്നിലായ് കാണും മണിസൗധം ഉണ്ടതിലെനിക്കും അവകാശം മറന്നുവോ മന്നാ നാം തമ്മില്‍ മാറിയതെല്ലാം നിറഞ്ഞൂ എന്നിലുറഞ്ഞൂ വളർന്നൂ...ലോകമറിഞ്ഞൂ.. നീയിവളെ വളച്ചതു് ഞാന്‍ കണ്ടതാണല്ലോ നീയിവൾക്കു് കൊടുത്ത വാക്കും കേട്ടതാണല്ലോ രാജപ്പഹയാ...ഹമുക്കേ കാലുമാറ്റമോ... കള്ളങ്ങള്‍ പറഞ്ഞു ഫലിപ്പിക്കേണ്ട എല്ലോരും ചേര്‍ന്നു കളിപ്പിക്കേണ്ട അജ്ഞാതഗര്‍ഭം കൈക്കൊള്ളാന്‍ ഇല്ലല്ലോ നമ്മള്‍ നിങ്ങള്‍ കേട്ടില്ലേ നാട്ടാരേ ഈ മൊഴി നിങ്ങള്‍ കണ്ടില്ലേ മാളോരേ ഈ ചതി ഇതിനൊരന്ത്യം കാണും വരെയും ചമത മുറിക്കും കൈകളാലേ കൊടികള്‍ പിടിക്കും ഇവിടെ ഞങ്ങള്‍..... |
Other Songs in this movie
- Oru Raajaa Oru Raani
- Singer : KS Chithra, MG Sreekumar | Lyrics : Poovachal Khader | Music : SP Venkitesh
- Hridayam Kavarum
- Singer : KS Chithra, MG Sreekumar | Lyrics : Poovachal Khader | Music : SP Venkitesh
- Poovin Mridulathayalle
- Singer : KS Chithra | Lyrics : Poovachal Khader | Music : SP Venkitesh