View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരുമില്ല അഗതിയെനിക്കൊരു ...

ചിത്രംപാദമുദ്ര (1988)
ചലച്ചിത്ര സംവിധാനംആര്‍ സുകുമാരന്‍
ഗാനരചന
സംഗീതംവിദ്യാധരന്‍ മാസ്റ്റർ
ആലാപനംമോഹന്‍ലാല്‍

വരികള്‍

Lyrics submitted by: Sreedevi Pillai

aarumilla agathiyenikkoru
aadhiyil mahaavyaadhiyil
doorenilkkuvathinnoroushadham
illaneeyozhinjaarume
chaaruroopa gireesha nandana
paahimaam paripaahimaam
ghoramaayoru pazhani ponmala
maruvum guruvara sharaname
swaami sharaname... swaami sharaname

velum dharicharkale kolacheythu
lokam paalichu kondu
pazhanimala aandava pottee
pazhanimala aandavaa pottee.....
cheleridum malayileri
madichidathe velayudha varika
vedana veraruppaan......
vedana veraruppaan.......
haraharo harahara.....
haraharo harahara
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആരുമില്ല അഗതിയെനിക്കൊരു
ആധിയില്‍ മഹാവ്യാധിയില്‍ .....
ദൂരെനില്‍ക്കുവതിന്നൊരൌഷധം
ഇല്ലനീയൊഴിഞ്ഞാരുമേ
ചാരുരൂപ ഗിരീശനന്ദന
പാഹിമാം പരിപാഹിമാം
ഘോരമായൊരു പഴനിപൊന്മല
മരുവും ഗുരുവര ശരണമേ
സ്വാമി ശരണമേ......

വേലും ധരിച്ചരികളെ കൊലചെയ്തു
ലോകം പാലിച്ചുകൊണ്ട്
പഴനിമല ആണ്ടവാ പോറ്റീ...
പഴനിമല ആണ്ടവാ പോറ്റീ
ചേലേറിടും മലയിലേറി മടിച്ചിടാതെ
വേലായുധാ വരിക
വേദന വേരറുപ്പാന്‍.... വേദന വേരറുപ്പാന്‍
ഹരഹരോ ഹരഹര
ഹരഹരോ ഹരഹര


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഹരി കുടപ്പനക്കുന്ന്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
കറുമ്പിയാം അമ്മയുടെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഹരി കുടപ്പനക്കുന്ന്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
ഒന്‍പതു മാസം
ആലാപനം : മോഹന്‍ലാല്‍   |   രചന : ഇടമണ്‍ തങ്കപ്പന്‍   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
വാദ്യോപകരണങ്ങള്‍
ആലാപനം :   |   രചന :   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ