View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Soundarya Saaramo Nee ...

MovieOnnum Onnum Pathinonnu (1988)
Movie DirectorRavi Gupthan
LyricsDevadas
MusicRaveendran
SingersP Jayachandran, Lathika

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on November 22, 2010

ഉം..ഉം..ഉം..ഉം..
സൗന്ദര്യ സാരമോ നീ സൗഭാഗ്യ താരമോ നീ
നിഴലുകൾ നീളുമീ താഴ്വരയിൽ
മനമുണരാൻ പൂങ്കുയിലേ പാടിടുമോ
(സൗന്ദര്യസാരമോ..)

ആ..ആ..ആ..ആ
എന്നുടെ മോഹമാം പൊൻതോണി നാളെ
ദുഃഖത്തിരയിൽ തകർന്നിടുമോ
വർണ്ണങ്ങൾ ചാലിച്ചു പൊട്ടു കുത്തും മാനം
കൊള്ളിമീൻ കണ്ടു നടുങ്ങിടുമോ
അഴകേ എന്നഭിലാഷം നീ എന്റെ പ്രേമഗാനാമൃതം
വാടാതെ കൊഴിയാതെ ചാഞ്ചാടിയാടുന്ന
തേൻമലരേ ആ...ആ..(അഴകേ..)
ഒരു കുലയിലെ ഇരുമലരുകൾ തുടിയ്ക്കും മനസ്സുമായ്
(സൗന്ദര്യസാരമോ..)

ഇന്നെന്റെ രാവും നുകരുന്ന മാനസം
നാളെയെൻ പാട്ടിൽ അലിഞ്ഞിടുമോ
വെള്ളിപ്പുടവയണിഞ്ഞൊരീ മേദിനീ
കാളിമ കൂടി കരഞ്ഞിടുമോ
കവിതേ നിൻ കൺകോണിൽ ഞാൻ
എന്റെ മോഹദീപം കണ്ടു
പിണങ്ങാതെ അകലാതെ സാനന്ദം കളിയാടും
തേൻകുരുവീ ആ..ആ (കവിതേ..)
ഒരു മരക്കൊമ്പിൽ ഇരുകുരുവികൾ മദിക്കും മനസ്സുമായ്
(സൗന്ദര്യസാരമോ..)




----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on November 22, 2010

Soundarya saaramo nee
soubhagya thaaramo nee
nizhalukal neelumee thaazhvarayil
manamunaraan poonkuyile paadidumo
(Soundarya saaramo..)

aa..aa..aa..aa..aa..
Ennude mohamaam ponthoni naale
dukhathirayil thakarnnidumo
varnnangal chaalichu pottu kuthum maanam
kollimeen kandu nadungidumo
azhake ennabhilaasham nee ente premagaanaamrutham
vaadaathe kozhiyaathe chaanchaadiyaadunna
thenmalare aa..aa.aa (azhake,..)
oru kulayile irumalarukal thudikkum manassumaay
(Soundarya saaramo..)

Innente raavum nukarunna maanasam
naaleyen paattil alinjidumo
vellippudavayaninjoree medinee
kaalima koodi karanjidumo
kavithe nin kankonil njan ente mohadeepam kandu
pinangaathe akalaathe saannadam kaliyaadum
thenkuruvee aa..aa.aa..(kavithe..)
oru marakkompil irukuruvikal madikkum manassumaay
(Soundarya saaramo..)



Other Songs in this movie

Mazha Mazha
Singer : Sunanda   |   Lyrics : Devadas   |   Music : Raveendran
Punnara Poomuthe
Singer : KS Chithra   |   Lyrics : Devadas   |   Music : Raveendran
Poovanitheril
Singer : Alice Unnikrishnan   |   Lyrics : Devadas   |   Music : Raveendran